വേനലവധി ‘കൂൺ കൃഷി’ പഠിക്കാൻ വിനിയോഗിച്ചാലോ?
വേനലവധി എങ്ങനെ ഫലപ്രദമായി വിനയോഗിക്കാമെന്ന ചിന്തയിലാണോ? മൊബൈൽ ഫോണിനു മുൻപിലിരുന്നു സമയം കളയാതെ ഭാവി പഠനത്തിനുള്ള ഫീസ് കണ്ടെത്താനുള്ള വഴി തേടിയാലോ? വീട്ടിലിരുന്ന് കൂൺകൃഷിയുടെ ബാലപാഠങ്ങൾ ഇന്റർനെറ്റിൽ തിരയുകയാണെങ്കിൽ മലയാള മനോരമയുടെ എജ്യുക്കേഷനൽ പോർട്ടലായ മനോരമ ഹൊറൈസൺ ലീനാസ് ഫാമിങ്ങിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മഷ്റൂം ഫാമിങ്ങ് കോഴ്സിൽ ഇപ്പോൾ ചേരാം

വേനലവധി എങ്ങനെ ഫലപ്രദമായി വിനയോഗിക്കാമെന്ന ചിന്തയിലാണോ? മൊബൈൽ ഫോണിനു മുൻപിലിരുന്നു സമയം കളയാതെ ഭാവി പഠനത്തിനുള്ള ഫീസ് കണ്ടെത്താനുള്ള വഴി തേടിയാലോ? വീട്ടിലിരുന്ന് കൂൺകൃഷിയുടെ ബാലപാഠങ്ങൾ ഇന്റർനെറ്റിൽ തിരയുകയാണെങ്കിൽ മലയാള മനോരമയുടെ എജ്യുക്കേഷനൽ പോർട്ടലായ മനോരമ ഹൊറൈസൺ ലീനാസ് ഫാമിങ്ങിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മഷ്റൂം ഫാമിങ്ങ് കോഴ്സിൽ ഇപ്പോൾ ചേരാം. കൂൺകൃഷി രംഗത്ത് നിരവധി വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ലീനാസ് ഫാമിങ്ങിന്റെ മാനേജിങ് പാർട്ണർ ജിത്തു തോമസാണ് ക്ലാസ് നയിക്കുന്നത്.
ലീനാസ് ഫാമിങ്ങിന്റെ സഹകരണത്തോടെ ഏപ്രിൽ 29,30 തീയതികളിൽ ഒാൺലൈനായാണ് ക്ലാസുകൾ ക്രമീകരിച്ചിക്കുന്നത്. കൂൺകൃഷിയെക്കുറിച്ച് മാത്രമല്ല, വിളവ് എങ്ങനെ വിപണനം ചെയ്യണമെന്നും അറിയാം. കോഴ്സിൽ പങ്കെടുക്കുന്നവർക്ക് ഇ സർട്ടിഫിക്കറ്റും 700 രൂപ വില വരുന്ന മഷ്റൂം ബാഗും നൽകും. ക്ലാസുകളുടെ റെക്കോർഡിങ് മൂന്ന് മാസത്തേക്ക് ലഭ്യമാകും. വിശദവിവരങ്ങൾക്ക് സന്ദർശിക്കൂ https://www.manoramahorizon.com/course/mushroom-farming-for-beginners/ അല്ലെങ്കിൽ വിളിക്കൂ 9048991111
Content Summary : Manorama Horizon - Mushroom farming for beginners