ഇനി ടെൻഷൻ വേണ്ട, കുറഞ്ഞ ചെലവിൽ പഠിക്കാൻ ‘ഹൊറൈസൺ സ്മാർട്ട് സ്റ്റഡി പ്രോഗ്രാം’
കുട്ടികളുടെ പഠനകാലം കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ ടെൻഷൻ നൽകുന്ന സമയമാണ്. എങ്ങനെ, എവിടെ പഠിപ്പിക്കും, ആര് കുഞ്ഞിന് കൃത്യമായ മാർഗ നിർദേശവും സഹായവും നൽകും എന്നിങ്ങനെ ആയിരം ചോദ്യങ്ങൾ മാതാപിതാക്കളുടെ മനസ്സിലുണ്ടാകും. കുഞ്ഞുങ്ങളുടെ പഠനനിലവാരം ഉയർത്താനായി വിവിധ വഴികൾ തേടുന്ന മാതാപിതാക്കൾക്ക് ഒരു

കുട്ടികളുടെ പഠനകാലം കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ ടെൻഷൻ നൽകുന്ന സമയമാണ്. എങ്ങനെ, എവിടെ പഠിപ്പിക്കും, ആര് കുഞ്ഞിന് കൃത്യമായ മാർഗ നിർദേശവും സഹായവും നൽകും എന്നിങ്ങനെ ആയിരം ചോദ്യങ്ങൾ മാതാപിതാക്കളുടെ മനസ്സിലുണ്ടാകും. കുഞ്ഞുങ്ങളുടെ പഠനനിലവാരം ഉയർത്താനായി വിവിധ വഴികൾ തേടുന്ന മാതാപിതാക്കൾക്ക് ഒരു സന്തോഷ വാർത്തയുമായിട്ടാണ് മലയാള മനോരമയുടെ വിദ്യാഭ്യാസ പോർട്ടൽ ആയ മനോരമ ഹൊറൈസൺ സ്മാർട്ട് സ്റ്റഡി പ്രോഗ്രാം അവതരിപ്പിക്കുന്നത്.
കുറഞ്ഞ ചെലവിൽ വീടിന്റെ സുരക്ഷയിലും മാതാപിതാക്കളുടെ മേൽനോട്ടത്തിലും കുട്ടികൾക്ക് ഇഷ്ടമുള്ള രീതിയിൽ പഠിക്കാം. കണ്ടു പഠിക്കേണ്ടവർക്ക് വിഡിയോകൾ, കേട്ടു പഠിക്കേണ്ടവർക്ക് റെക്കോർഡഡ് ക്ലാസ്സ്, വായിച്ചു പഠിക്കുന്നവർക്കും റിവിഷൻ ചെയ്യാനും ഫ്ലാഷ് കാർഡുകൾ, ബുദ്ധിമുട്ടേറിയ ഭാഗങ്ങൾ ഈസിയായി മനസ്സിലാക്കാൻ മാസ്റ്റർ ക്ലാസസ്, പഠനനിലവാരം കൃത്യമായി മനസിലാക്കാൻ റിപ്പോർട്ട്, കൃത്യമായ മാർഗനിദേശങ്ങൾ നൽകാൻ മെന്റർ സപ്പോർട്ട്, സംശയ ദുരീകരണത്തിനു വാട്സാപ് ചാറ്റ് സപ്പോർട്ട്. അങ്ങനെ കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും കാര്യക്ഷമവുമാക്കാൻ വേണ്ടതെല്ലാം സ്മാർട്ട് സ്റ്റഡി പ്രോഗ്രാമിൽ ഉണ്ട്. സിബിഎസ്‌ഇ, കേരള സിലബസുകളിൽ 8 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്ക് കണക്ക്, സയൻസ് വിഷയങ്ങളിൽ സ്മാർട്ട് സ്റ്റഡി പ്രോഗ്രാമിൽ എൻറോൾ ചെയ്യാം.
അതും കുടുംബ ബജറ്റ് താളം തെറ്റാതെ തന്നെ. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ www.manoramahorizon.com അല്ലെങ്കിൽ വിളിക്കൂ 9048991111
Content Summary : Manorama Horizon Smart Study Program for School Students