അനുദിനം മാറ്റങ്ങൾ സംഭവിക്കുന്ന െഎടി മേഖലയിൽ കരിയറിൽ നേട്ടം വേണമെങ്കിൽ മാറ്റത്തിനൊത്തു സ്വയം പുതുക്കണം. സാധ്യതയുള്ള മേഖലകളിൽ പ്രാവീണ്യമുണ്ടെങ്കിൽ തൊഴിൽദാതാക്കൾ നിങ്ങളെ തേടി വരും, ഒപ്പം ആകർഷകമായ പാക്കേജുകളും. സോഫ്റ്റ്‌വെയർ വികസനത്തിന്റെ വിവിധ ഘടകങ്ങളിൽ പ്രാവീണ്യം നേടാൻ ആഗ്രഹിക്കുന്നവർക്കും ഐടി മേഖലിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അനുദിനം മാറ്റങ്ങൾ സംഭവിക്കുന്ന െഎടി മേഖലയിൽ കരിയറിൽ നേട്ടം വേണമെങ്കിൽ മാറ്റത്തിനൊത്തു സ്വയം പുതുക്കണം. സാധ്യതയുള്ള മേഖലകളിൽ പ്രാവീണ്യമുണ്ടെങ്കിൽ തൊഴിൽദാതാക്കൾ നിങ്ങളെ തേടി വരും, ഒപ്പം ആകർഷകമായ പാക്കേജുകളും. സോഫ്റ്റ്‌വെയർ വികസനത്തിന്റെ വിവിധ ഘടകങ്ങളിൽ പ്രാവീണ്യം നേടാൻ ആഗ്രഹിക്കുന്നവർക്കും ഐടി മേഖലിയിൽ കുറഞ്ഞത് 4 വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കും അനുയോജ്യമായ ഡെവെസ്കോപ്സ് (Devescops) ക്‌ളൗഡ്‌ നേറ്റീവ് ബൂട്ട് ക്യാംപ് (Cloud Native Boot Camp) അടുത്തറിയാൻ അവസരമൊരുക്കുകയാണ് മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ. 

ADVERTISEMENT

Read Also : പത്താം ക്ലാസിലാണോ? സിവിൽ സർവീസിനെക്കുറിച്ച് ഗൗരവമായി ചിന്തിച്ചാലോ?

Representative Image. Photo Credit : ArtemisDiana / iStockPhoto.com

ADVERTISEMENT

നാലു മാസം നീണ്ടു നിൽക്കുന്ന പരിശീലനത്തിൽ ആറു കോഴ്‌സ് മൊഡ്യൂളുകളും ലൈവ് ഇന്ററാക്ടീവ് സെഷൻസും അടങ്ങിയിരിക്കുന്നു. പ്രധാന ഡെവോപ്സ്  പ്രശ്‌നങ്ങൾ പരിഹരിക്കുന്ന പ്രോജക്ട് അധിഷ്‌ഠിത പരിശീലന കോഴ്‌സുകളിലൂടെ െഎടി രംഗത്തെ പുതിയ സാങ്കേതിക കാര്യങ്ങൾ നേരിട്ട് അറിയാം. 

ADVERTISEMENT

അതിൽ ആദ്യത്തെ കോഴ്‌സ്  തുടക്കക്കാർക്ക് അനുയോജ്യമാണ്. കണ്ടെയ്നറുകളെപറ്റിയും കുബേർനെറ്റിക്സ്നെപ്പറ്റിയും ഒരു ആമുഖം നിങ്ങൾക്ക്  ലഭിക്കുന്നു. ശേഷിക്കുന്ന അഞ്ച് കോഴ്‌സുകൾ പ്രധാന ഡെവോപ്സ്  പ്രശ്‌നങ്ങൾ പരിഹരിക്കുന്ന  പ്രോജക്‌റ്റ് അധിഷ്‌ഠിത പരിശീലന കോഴ്‌സുകളാണ്. കൊയ്റ്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒ ബേസിൽ വർഗീസ് നയിക്കുന്ന ക്ലാസുകൾ ഏപ്രിൽ 24ന് ആരംഭിച്ച് ഒാഗസ്റ്റ് 31ന് സമാപിക്കും. രാവിലെ 7.30 മുതൽ 9 വരെ ഒന്നര മണിക്കൂറാണ് ഒാൺലൈൻ ക്ലാസുകളുടെ ദൈർഘ്യം. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ https://www.manoramahorizon.com/course/devescops-and-cloud-native-bootcamp/  അല്ലെങ്കിൽ വിളിക്കൂ 9048991111

Content Summary : DevSecOps And Cloud-Native Bootcamp Online Course

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT