‘എല്ലാം പഠിച്ചാൽ മാത്രം പോരാ, നല്ല വാക്കുകളിൽ ആ അറിവു പ്രകടിപ്പിക്കാനും കഴിയണം. പരീക്ഷയുടെ മൂന്നു ഘട്ടങ്ങളിലും മൂന്നു തരം പ്രകടനശേഷിയാണ് ആവശ്യം. പ്രിലിംസിൽ ഒബ്ജെക്ടീവ് ചോദ്യങ്ങൾക്കു സമാനതകളുള്ള ചോയ്സുകളാകും ലഭിക്കുക. വാക്കിൻകൂട്ടങ്ങളുടെ അർഥം ഞൊടിയിടയിൽ മനസ്സിലാക്കി, അശ്രദ്ധ മൂലമുണ്ടാകുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘എല്ലാം പഠിച്ചാൽ മാത്രം പോരാ, നല്ല വാക്കുകളിൽ ആ അറിവു പ്രകടിപ്പിക്കാനും കഴിയണം. പരീക്ഷയുടെ മൂന്നു ഘട്ടങ്ങളിലും മൂന്നു തരം പ്രകടനശേഷിയാണ് ആവശ്യം. പ്രിലിംസിൽ ഒബ്ജെക്ടീവ് ചോദ്യങ്ങൾക്കു സമാനതകളുള്ള ചോയ്സുകളാകും ലഭിക്കുക. വാക്കിൻകൂട്ടങ്ങളുടെ അർഥം ഞൊടിയിടയിൽ മനസ്സിലാക്കി, അശ്രദ്ധ മൂലമുണ്ടാകുന്ന തെറ്റുകളുണ്ടാകാതെ നോക്കണം. മെയിൻസിൽ പരിമിത വാക്കുകളിൽ കുറിക്കുകൊള്ളുന്ന രീതിയിൽ കാര്യം പറയണം. പഴ്സനാലിറ്റി ടെസ്റ്റിൽ ഇന്റർവ്യൂ ബോർഡുമായി വാക്പോരിൽ ഏർപ്പെടാതെ അർഥവത്തായ സംഭാഷണത്തിൽ ഏർപ്പെടണം. ഇതിനൊക്കെ വേണ്ടതു പ്രാക്ടീസും !...’’ – 2012ൽ സിവിൽ സർവീസ് ലഭിച്ച പത്തനംതിട്ട ജില്ലാ കലക്ടർ ഡോ. ദിവ്യ എസ്.അയ്യർ െഎഎഎസ് സിവിൽ സർവീസ് വിജയമന്ത്രങ്ങളെക്കുറിച്ച് 2019–ൽ മലയാള മനോരമ കരിയർഗുരു പംക്തിയിൽ കുറിച്ച വരികളാണ്.

സിവിൽ സർവീസ് സ്വപ്നം കാണുന്നവർക്ക് ഇൗ വാക്കുകൾ പ്രചോദനമാണ്. ഇനിയുമുണ്ടാകില്ലേ നിങ്ങളുടെ മനസ്സിൽ അനേകം ചോദ്യങ്ങൾ? മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ. ഒാൺലൈനായി നടത്തുന്ന സമ്മർ ക്യാംപിൽ  ഡോ. ദിവ്യ എസ്.അയ്യർ െഎഎഎസിനോട് നേരിട്ട് സംവദിക്കാൻ അവസരം. മേയ് 19നാണ് ഡോ. ദിവ്യ എസ്. അയ്യരുടെ ക്ലാസ്.

Read Also : പത്താം ക്ലാസിലാണോ? സിവിൽ സർവീസിനെക്കുറിച്ച് ഗൗരവമായി ചിന്തിച്ചാലോ?

ADVERTISEMENT

വിലപ്പെട്ട സമയം അനാവശ്യമായി ചെലവഴിക്കുന്നതു കാണുമ്പോൾ പല മാതാപിതാക്കളുടെയും മനസ്സിൽ ഒരു ചോദ്യമുയരും – എപ്പോഴാ എന്റെ കുട്ടിക്ക് ജീവിതത്തിൽ ലക്ഷ്യബോധമുണ്ടാവുക? പിന്നെ ഒന്നും രണ്ടും പറഞ്ഞ് വഴക്കാകും. മാതാപിതാക്കളുടെ ശകാരം കേൾക്കുമ്പോൾ കുട്ടികളും തുടങ്ങും. ചുരുക്കിപ്പറഞ്ഞാൽ വീടിന്റെ അന്തരീക്ഷം തന്നെ മാറും. കുട്ടികൾക്ക് ക്രിയാത്മകമായി വേനലവധി ചെലവഴിക്കാൻ അവസരമൊരുക്കാതെ അവരെ കുറ്റം പറയുന്നതിൽ കാര്യമുണ്ടോ? ഒരോ രംഗത്തും മികവ് തെളിയിച്ചവരെ തേടിപ്പിടിച്ച് ഉപദേശം തേടുന്നതും അത്ര പ്രായോഗികമല്ല. 

ജീവിതത്തിൽ വിജയിച്ചവരുടെ അനുഭവപാഠങ്ങൾ അടുത്തറിഞ്ഞാൽ കുഞ്ഞുമനസ്സുകളിൽ ലക്ഷ്യബോധമുണ്ടാകാൻ പ്രചോദനമാകും. ജീവിതത്തിൽ വിജയിച്ച അഞ്ചു പേരെ അടുത്തറിയാൻ അവസരമൊരുക്കുകയാണ് മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ. മേയ് 15 മുതൽ മേയ് 19 വരെ ഒാൺലൈനായി നടത്തുന്ന സമ്മർ ക്യാംപിൽ തിരുവനന്തപുരം ഫോർച്യൂൺ െഎഎഎസ് അക്കാദമി സീനിയർ ഫാക്കൽറ്റി ആനന്ദ് ജസ്റ്റിൻ, കരിയർ വിദഗ്ധൻ പി.എൽ. ജോമി, കേരള പൊലീസ് സൈബർഡ്രോം ടീം, റേഡിയോ മാംഗോ ആർജെ നീന, പത്തനംതിട്ട ജില്ലാ കലക്ടർ ഡോ. ദിവ്യ എസ്.അയ്യർ െഎഎഎസ്ന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും. ക്യാംപ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. സമ്മർ ക്യാംപിൽ പങ്കെടുക്കാൻ സന്ദർശിക്കുക https://www.manoramahorizon.com/course/camp-horizon/ അല്ലെങ്കിൽ വിളിക്കൂ 9048991111

Content Summary : Horizon Summer Camp: Experience the magic of achieving your dreams