ഒരുപാട് സംസാരിച്ചാൽ മികച്ച ‘ആർജെ’ ആകുമോ? നീനയോട് ചോദിക്കാം
കരിയറിൽ പലയാവർത്തി കേട്ടിട്ടുള്ള ചോദ്യമേതെന്നു ചോദിച്ചാൽ റേഡിയോ മാംഗോ ആർജെ നീന പെട്ടെന്നു പറയും – ‘ഒരുപാട് സംസാരിച്ചാൽ മികച്ച ‘ആർജെ’യാകാൻ സാധിക്കുമോ?’ ന്യൂജെൻ ജോലികളുടെ പട്ടികയിൽ ടോപ് ലിസ്റ്റിലുള്ള ‘റേഡിയോ ജോക്കി’ എന്നു കേട്ടാൽ, ഒരുപാട് സംസാരിക്കുന്നവർക്ക് പറ്റിയ ജോലിയെന്നാണ് പലരുടെയും ചിന്ത.

കരിയറിൽ പലയാവർത്തി കേട്ടിട്ടുള്ള ചോദ്യമേതെന്നു ചോദിച്ചാൽ റേഡിയോ മാംഗോ ആർജെ നീന പെട്ടെന്നു പറയും – ‘ഒരുപാട് സംസാരിച്ചാൽ മികച്ച ‘ആർജെ’യാകാൻ സാധിക്കുമോ?’ ന്യൂജെൻ ജോലികളുടെ പട്ടികയിൽ ടോപ് ലിസ്റ്റിലുള്ള ‘റേഡിയോ ജോക്കി’ എന്നു കേട്ടാൽ, ഒരുപാട് സംസാരിക്കുന്നവർക്ക് പറ്റിയ ജോലിയെന്നാണ് പലരുടെയും ചിന്ത. പാട്ടും സമകാലിക സംഭവങ്ങളും തമാശയും ഒക്കെ ചേർന്നൊരു കരിയറിൽ തിളങ്ങാൻ എന്താണ് വിജയമന്ത്രം ? മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ നടത്തുന്ന സമ്മർ ക്യാംപിന്റെ ഭാഗമായി മേയ് 16ന് നടത്തുന്ന സെഷനിൽ ആർജെ നീനയോട് നേരിട്ട് ചോദിക്കാം.
വിലപ്പെട്ട സമയം അനാവശ്യമായി ചെലവഴിക്കുന്നതു കാണുമ്പോൾ പല മാതാപിതാക്കളുടെയും മനസ്സിൽ ഒരു ചോദ്യമുയരും – എപ്പോഴാ എന്റെ കുട്ടിക്ക് ജീവിതത്തിൽ ലക്ഷ്യബോധമുണ്ടാവുക? പിന്നെ ഒന്നും രണ്ടും പറഞ്ഞ് വഴക്കാകും. മാതാപിതാക്കളുടെ ശകാരം കേൾക്കുമ്പോൾ കുട്ടികളും തുടങ്ങും. ചുരുക്കിപ്പറഞ്ഞാൽ വീടിന്റെ അന്തരീക്ഷം തന്നെ മാറും. കുട്ടികൾക്ക് ക്രിയാത്മകമായി വേനലവധി ചെലവഴിക്കാൻ അവസരമൊരുക്കാതെ അവരെ കുറ്റം പറയുന്നതിൽ കാര്യമുണ്ടോ? ഒരോ രംഗത്തും മികവ് തെളിയിച്ചവരെ തേടിപ്പിടിച്ച് ഉപദേശം തേടുന്നതും അത്ര പ്രായോഗികമല്ല.
Read Also : പത്താം ക്ലാസിലാണോ? സിവിൽ സർവീസിനെക്കുറിച്ച് ഗൗരവമായി ചിന്തിച്ചാലോ?
ജീവിതത്തിൽ വിജയിച്ചവരുടെ അനുഭവപാഠങ്ങൾ അടുത്തറിഞ്ഞാൽ കുഞ്ഞുമനസ്സുകളിൽ ലക്ഷ്യബോധമുണ്ടാകാൻ പ്രചോദനമാകും. ജീവിതത്തിൽ വിജയിച്ച അഞ്ചു പേരെ അടുത്തറിയാൻ അവസരമൊരുക്കുകയാണ് മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ. മേയ് 15 മുതൽ മേയ് 19 വരെ ഒാൺലൈനായി നടത്തുന്ന സമ്മർ ക്യാംപിൽ തിരുവനന്തപുരം ഫോർച്യൂൺ െഎഎഎസ് അക്കാദമി സീനിയർ ഫാക്കൽറ്റി ആനന്ദ് ജസ്റ്റിൻ, കരിയർ വിദഗ്ധൻ പി.എൽ. ജോമി, കേരള പൊലീസ് സൈബർഡ്രോം ടീം, റേഡിയോ മാംഗോ ആർജെ നീന, പത്തനംതിട്ട ജില്ലാ കലക്ടർ ഡോ. ദിവ്യ എസ്.അയ്യർ െഎഎഎസ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും. ക്യാംപ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. സമ്മർ ക്യാംപിൽ പങ്കെടുക്കാൻ സന്ദർശിക്കുക https://www.manoramahorizon.com/course/camp-horizon/ അല്ലെങ്കിൽ വിളിക്കൂ 9048991111
Content Summary : Horizon Summer Camp: Experience the magic of achieving your dreams