മനസ്സിൽ യുവത്വമുണ്ടെങ്കിൽ പുതിയൊരു ഭാഷ പഠിക്കാൻ പ്രായം തടസ്സമാണോ? വിദ്യാർഥികൾക്കു മാത്രമല്ല ജോലിയിൽ നിന്നു വിരമിച്ചവർക്കും ഒഴിവ് നേരങ്ങളിൽ പുതിയൊരു ഭാഷ പഠിക്കുന്നത് വ്യത്യസ്തമായ കാര്യമല്ലേ? മൂന്ന് ദിവസം ഒന്നര മണിക്കൂർ മാറ്റിവച്ചാൽ ആർക്കും ഫ്രഞ്ച് ഭാഷയുടെ അടിസ്ഥാനം സ്വായത്തമാക്കാം. Read Also :

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനസ്സിൽ യുവത്വമുണ്ടെങ്കിൽ പുതിയൊരു ഭാഷ പഠിക്കാൻ പ്രായം തടസ്സമാണോ? വിദ്യാർഥികൾക്കു മാത്രമല്ല ജോലിയിൽ നിന്നു വിരമിച്ചവർക്കും ഒഴിവ് നേരങ്ങളിൽ പുതിയൊരു ഭാഷ പഠിക്കുന്നത് വ്യത്യസ്തമായ കാര്യമല്ലേ? മൂന്ന് ദിവസം ഒന്നര മണിക്കൂർ മാറ്റിവച്ചാൽ ആർക്കും ഫ്രഞ്ച് ഭാഷയുടെ അടിസ്ഥാനം സ്വായത്തമാക്കാം. 

Read Also : ഇനി ടെൻഷൻ വേണ്ട, കുറഞ്ഞ ചെലവിൽ പഠിക്കാൻ ‘ഹൊറൈസൺ സ്മാർട്ട് സ്റ്റഡി പ്രോഗ്രാം’

ADVERTISEMENT

ഫ്രഞ്ച് അക്ഷരമാല മുതൽ സ്വയം എങ്ങനെ പരിചയപ്പെടുത്താം എന്നു വരെ പഠിക്കാം. മലയാള മനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ മനോരമ ഹൊറൈസൺ സംഘടിപ്പിക്കുന്ന ഫ്രഞ്ച് പഠന ക്ലാസ് മേയ് 20 മുതൽ 22 വരെ. വൈകിട്ട് 6.30 മുതൽ 8.00 വരെ ഓൺലൈനായുള്ള ക്ലാസ് തിരുവനന്തപുരം അലിയോൻസ് ഫ്രോൻസെയ്സിലെ വിദഗ്ധരാണു നയിക്കുന്നത്. വിദ്യാർഥികൾക്കും വിദേശത്ത് ജോലി തേടാൻ ആഗ്രഹിക്കുന്നവർക്കും ഉപകാരപ്പെടും. 

Course Curriculum

Day 1

Alphabets

ADVERTISEMENT

Numbers

Day & Months

Greet a person

Day 2

ADVERTISEMENT

Introduce yourself and others

Countries & Nationalities

Say your name, age, place of residence & nationality

Ask someone’s name, age, place of residence & nationality

Day 3

Talk about your family

Your profession

Your hobbies

Your likes and dislikes

റജിസ്ട്രേഷന് https://www.manoramahorizon.com/course/french-language/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 9048991111 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യാം.

Content Summary : Online Class French For Beginners - Apply Now