റഷ്യക്കാരൻ കൈനീട്ടിയാൽ നിങ്ങളെന്തു പറയും? സംശയമുണ്ടോ?
ലോകം ചുറ്റാൻ മോഹമില്ലാത്തവരുണ്ടോ? റഷ്യയിലേക്കൊരു യാത്ര തരപ്പെട്ടാൽ, റഷ്യൻ ഭാഷയില ചില അടിസ്ഥാന കാര്യങ്ങൾ അറിഞ്ഞാൽ നിങ്ങളുടെ ആത്മവിശ്വാസം ഇരട്ടിയാകില്ലേ? റഷ്യക്കാരെ അവരുടെ ഭാഷയിൽ അഭിസംബോധന ചെയ്യാനുള്ള അറിവ് ഇപ്പോൾ നേടിയാലോ? അവസരങ്ങളുടെ ലോകത്ത് മുന്നേറാൻ റഷ്യൻ ഭാഷ പഠിച്ചാലോ? വീട്ടിലിരുന്നു റഷ്യൻ

ലോകം ചുറ്റാൻ മോഹമില്ലാത്തവരുണ്ടോ? റഷ്യയിലേക്കൊരു യാത്ര തരപ്പെട്ടാൽ, റഷ്യൻ ഭാഷയില ചില അടിസ്ഥാന കാര്യങ്ങൾ അറിഞ്ഞാൽ നിങ്ങളുടെ ആത്മവിശ്വാസം ഇരട്ടിയാകില്ലേ? റഷ്യക്കാരെ അവരുടെ ഭാഷയിൽ അഭിസംബോധന ചെയ്യാനുള്ള അറിവ് ഇപ്പോൾ നേടിയാലോ? അവസരങ്ങളുടെ ലോകത്ത് മുന്നേറാൻ റഷ്യൻ ഭാഷ പഠിച്ചാലോ?
വീട്ടിലിരുന്നു റഷ്യൻ പഠിക്കാൻ മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ അവസരമൊരുക്കുന്നു. മേയ് 29 മുതൽ 31 വരെ ഒാൺലൈനായി നടത്തുന്ന റഷ്യൻ ഭാഷാ ക്ലാസിൽ ഇപ്പോൾ റജിസ്റ്റർ ചെയ്യാം. മോസ്കോ സ്റ്റേറ്റ് യുണിവേഴ്സിറ്റ് ഒാഫ് എജ്യുക്കേഷനും തിരുവനന്തപുരം റഷ്യൻ ഹൗസുമായി സഹകരിച്ച് നടത്തുന്ന ഒാൺലൈൻ ക്ലാസ് നയിക്കുന്നത് താത്യാന പെറോവയാണ്. വൈകിട്ട് 7 മുതൽ 9 വരെ നടത്തുന്ന കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇ – സർട്ടിഫിക്കറ്റും ലഭിക്കും. റജിസ്റ്റർ ചെയ്യാൻ https://www.manoramahorizon.com/course/learn-russian-language/ എന്ന് ലിങ്ക് ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ വിളിക്കുക 9048991111
Course Curriculum
Day 1
Introduction to the biggest country in the world: Russia as a land of nature diversityLearn to greet in Russian
Learn Russian alphabets
Moscow ancient and modern
Learn to introduce yourself in Russian
Day 2
A quick look at Russian history and culture
How to ask for permission and give permission
St. Petersburg from a bird's eye view
Short statements in Russian, yes/no questions, what/who/when/where questions
Basic Russian for daily life: asking for directions
Day 3
Education in Russia and job opportunities
How to talk about your family and colleagues in Russian
Numerals, days of the week, months in Russian
Basic Russian for daily life: in a shop or in a restaurant
Wrapping-up session
Content Summary : Online Course - Learn Russian Language From Russian House