മൽസര പരീക്ഷകൾ എഴുതാനൊരുങ്ങുമ്പോൾ പലരും ആവർത്തിക്കുന്ന തെറ്റുണ്ട്. ഗൗരവമായി പഠിക്കേണ്ട ഭാഗങ്ങൾ കൃത്യമായി പഠിക്കാതെ കാടുകയറി പഠിച്ച് പിഴവുകൾ വരുത്തും. അങ്ങനെ വരുമ്പോൾ ചെറിയ മാർക്കിനാകും റാങ്ക് ലിസ്റ്റിൽ താഴെപ്പോകുക. കേരള പിഎസ്‌സി നടത്തുന്ന എൽപി, യുപി അസിസ്റ്റന്റ് പരീക്ഷകൾക്ക് തയാറെടുക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൽസര പരീക്ഷകൾ എഴുതാനൊരുങ്ങുമ്പോൾ പലരും ആവർത്തിക്കുന്ന തെറ്റുണ്ട്. ഗൗരവമായി പഠിക്കേണ്ട ഭാഗങ്ങൾ കൃത്യമായി പഠിക്കാതെ കാടുകയറി പഠിച്ച് പിഴവുകൾ വരുത്തും. അങ്ങനെ വരുമ്പോൾ ചെറിയ മാർക്കിനാകും റാങ്ക് ലിസ്റ്റിൽ താഴെപ്പോകുക. കേരള പിഎസ്‌സി നടത്തുന്ന എൽപി, യുപി അസിസ്റ്റന്റ് പരീക്ഷകൾക്ക് തയാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി മനോരമ ഹൊറൈസണും എമിനന്റ് പിഎസ്‌സിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ  വെബിനാറിൽ നിങ്ങളുടെ സംശയങ്ങളും പരീക്ഷാ വിജയമന്ത്രങ്ങളും ചോദിച്ച് മനസ്സിലാക്കാം. ജൂൺ 9 ന് വൈകുന്നേരം 7 മണിക്ക് നടത്തുന്ന സൗജന്യ വെബിനാറിൽ എൽപി, യുപി അസിസ്റ്റന്റ് പരീക്ഷയ്ക്ക്  87–ാം റാങ്ക് നേടിയ ജെ.ജസീന ഉദ്യോഗാർഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നു. വെബിനാറിൽ പങ്കെടുക്കാൻ https://shorturl.at/fyMUV  എന്ന ഗൂഗിൾ ഫോം പൂരിപ്പിക്കുക. അല്ലെങ്കിൽ 9048991111 എന്ന നമ്പറിൽ വിളിക്കുക.

ADVERTISEMENT

Content Summary: Kerala PSC LP/UP Assistant Examination Webinar