റോബോട്ടിക്സ് എന്ന വാക്ക് ഇപ്പോൾ കൊച്ചുകുട്ടികൾക്ക് വരെ സുപരിചിതമാണ്. ഇന്റർനെറ്റിൽ കാണുന്നത് പോലെ നമുക്കും ‘കുട്ടി’ റോബോട്ടിനെ നിർമിച്ചാലോ? ഇതെല്ലാം നടക്കുമോ എന്ന് സംശയമുണ്ടെങ്കിൽ 9048991111 നമ്പറിൽ വിളിച്ച് മനോരമ ഹൊറൈസണും യൂണിക്ക് വേൾഡ് റോബോർട്ടിക്സുമായി ചേർന്ന് ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 2 വരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോബോട്ടിക്സ് എന്ന വാക്ക് ഇപ്പോൾ കൊച്ചുകുട്ടികൾക്ക് വരെ സുപരിചിതമാണ്. ഇന്റർനെറ്റിൽ കാണുന്നത് പോലെ നമുക്കും ‘കുട്ടി’ റോബോട്ടിനെ നിർമിച്ചാലോ? ഇതെല്ലാം നടക്കുമോ എന്ന് സംശയമുണ്ടെങ്കിൽ 9048991111 നമ്പറിൽ വിളിച്ച് മനോരമ ഹൊറൈസണും യൂണിക്ക് വേൾഡ് റോബോർട്ടിക്സുമായി ചേർന്ന് ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 2 വരെ കോട്ടയം മനോരമ ഒാഫിസിൽ സംഘടിപ്പിക്കുന്ന റോബോട്ടിക്സ് ക്യാംപിൽ പങ്കെടുക്കാം. വിദ്യാർഥികൾക്ക് മെറ്റാവേർസിന്റെ പുതിയ ആശയങ്ങൾ പരിചയപ്പെടാനും എെഎ (നിർമിതബുദ്ധി), മെഷീൻ ലേണിങ് എന്നീ വിഷയങ്ങളിൽ അറിവ് നേടാനും ക്യാംപ് സഹായിക്കും. ക്യാംപിൽ പങ്കെടുക്കുന്ന എല്ലാവർക്കും റോബോട്ടിക് കിറ്റ് ലഭിക്കുന്നതാണ്. കോഴ്സിൽ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഓണം തീം റോബോട്ടിക്സ് കിറ്റും സർട്ടിഫിക്കറ്റും ലഭിക്കും. 

Course Curriculum

ADVERTISEMENT

Day 1

Camp orientation and Icebreaker activities
Introduction to metaverse concepts
AR/VR hands on game development and testing
Create “MaveliVerse” VR game

ADVERTISEMENT

Day 2

Introduction to AI & ML
AI & ML Based fun game activity
AI Maveli Face Filter development

ADVERTISEMENT

Day 3

Introduction to robotics and real-worldications
MaveliBot making and testing
Design thinking fun activities
Feedback and Project idea presentation

കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക https://www.manoramahorizon.com/course/botOnam-robotics-camp/ അല്ലെങ്കിൽ വിളിക്കൂ 9048991111

Content Summary : Manorama Horizon - BotOnam Robotics Camp - Register Now