പോക്കറ്റ് മണിക്കായി വീട്ടുകാരുടെ മുൻപിൽ കൈനീട്ടണോ? സ്വന്തം കാലിൽ നിൽക്കാൻ മോഹമുണ്ടെങ്കിൽ ഇനിയും വൈകിയിട്ടില്ല. ഒഴിവുസമയങ്ങളിൽ എന്തെങ്കിലും ജോലി ചെയ്ത് പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സൂപ്പർ ഫുഡായ ‘കൂൺ’ കൃഷിയിൽ ഒരുകൈ നോക്കിയാലോ? വീട്ടിലിരുന്ന് കൂൺകൃഷിയുടെ ബാലപാഠങ്ങൾ ഇന്റർനെറ്റിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോക്കറ്റ് മണിക്കായി വീട്ടുകാരുടെ മുൻപിൽ കൈനീട്ടണോ? സ്വന്തം കാലിൽ നിൽക്കാൻ മോഹമുണ്ടെങ്കിൽ ഇനിയും വൈകിയിട്ടില്ല. ഒഴിവുസമയങ്ങളിൽ എന്തെങ്കിലും ജോലി ചെയ്ത് പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സൂപ്പർ ഫുഡായ ‘കൂൺ’ കൃഷിയിൽ ഒരുകൈ നോക്കിയാലോ? വീട്ടിലിരുന്ന് കൂൺകൃഷിയുടെ ബാലപാഠങ്ങൾ ഇന്റർനെറ്റിൽ തിരയുകയാണെങ്കിൽ  മലയാള മനോരമയുടെ എജ്യുക്കേഷനൽ പോർട്ടലായ മനോരമ ഹൊറൈസൺ ലീനാസ് ഫാമിങ്ങിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മഷ്റൂം ഫാമിങ്ങ് കോഴ്സിൽ ഇപ്പോൾ ചേരാം. കൂൺകൃഷി രംഗത്ത് നിരവധി വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ലീനാസ് ഫാമിങ്ങിന്റെ മാനേജിങ് പാർട്ണർ ജിത്തു തോമസാണ് ക്ലാസ് നയിക്കുന്നത്. ലീനാസ് ഫാമിങ്ങിന്റെ സഹകരണത്തോടെ സെപ്റ്റംബർ 9,10  തീയതികളിൽ വൈകിട്ട് 8 മുതൽ 9 വരെ ഒാൺലൈനായാണ് ക്ലാസുകൾ ക്രമീകരിച്ചിക്കുന്നത്. കൂൺകൃഷിയെക്കുറിച്ച് മാത്രമല്ല, വിളവ് എങ്ങനെ വിപണനം ചെയ്യണമെന്നും അറിയാം. കോഴ്സിൽ പങ്കെടുക്കുന്നവർക്ക് ഇ സർട്ടിഫിക്കറ്റും 700 രൂപ വില വരുന്ന മഷ്‌റൂം ബാഗും നൽ‌കും. ക്ലാസുകളുടെ റെക്കോർഡിങ് മൂന്ന് മാസത്തേക്ക് ലഭ്യമാകും. വിശദവിവരങ്ങൾക്ക് സന്ദർശിക്കൂ https://www.manoramahorizon.com/course/mushroom-farming-for-beginners/ അല്ലെങ്കിൽ വിളിക്കൂ 9048991111

Course Curriculum 

Day 1
Introduction
Different types of mushrooms
Why mushroom
Health benefits of mushroom
Cultivable varieties in India

ADVERTISEMENT

Day 2
Oyster/Milky mushroom farming
Substrate selection for mushroom farming
How to grow at your home
How to harvest
How to find a place for farming
Marketing mushrooms

Content Summary : Online Class - Mushroom Farming For Beginners