അത്ര നിസ്സാരമല്ല പിഎംെഎ; അറിഞ്ഞിരുന്നാൽ ആളെ ‘കൊത്തിക്കൊണ്ടു’ പോകും
പഠിച്ചിറങ്ങിയ ഉടനെ മികച്ച ശമ്പളത്തിൽ ജോലി വേണമെന്ന് ആഗ്രഹിക്കുന്നതിൽ തെറ്റില്ല. പക്ഷേ ‘കയ്യിൽ മരുന്നില്ലാതെ’ അങ്ങനെ മോഹിക്കാമോ? സ്വപ്നം യാഥാർഥ്യമാകണമെങ്കിൽ തൊഴിൽദാതാക്കൾ തേടുന്ന കോഴ്സ് തന്നെ പഠിക്കണം. പിഎംെഎ എന്ന് അറിയപ്പെടുന്ന ‘പ്രോജക്ട് മാനേജ്മെന്റ് റെഡി’ നിങ്ങളുടെ തലവര മാറ്റുമെന്നതിൽ

പഠിച്ചിറങ്ങിയ ഉടനെ മികച്ച ശമ്പളത്തിൽ ജോലി വേണമെന്ന് ആഗ്രഹിക്കുന്നതിൽ തെറ്റില്ല. പക്ഷേ ‘കയ്യിൽ മരുന്നില്ലാതെ’ അങ്ങനെ മോഹിക്കാമോ? സ്വപ്നം യാഥാർഥ്യമാകണമെങ്കിൽ തൊഴിൽദാതാക്കൾ തേടുന്ന കോഴ്സ് തന്നെ പഠിക്കണം. പിഎംെഎ എന്ന് അറിയപ്പെടുന്ന ‘പ്രോജക്ട് മാനേജ്മെന്റ് റെഡി’ നിങ്ങളുടെ തലവര മാറ്റുമെന്നതിൽ സംശയിക്കേണ്ട. കാരണം മുൻനിര െഎടി കമ്പനികളും കോർപറേറ്റ് സ്ഥാപനങ്ങളും പ്രോജക്ട് മാനേജ്മെന്റിനു മുൻതൂക്കം നൽകുമ്പോൾ ഏതു തൊഴിൽദാതാവിനാണ് നിങ്ങളുടെ റെസ്യൂമെ വേണ്ടന്നു വയ്ക്കാനാകുക? കോഴ്സ് പൂർത്തിയാക്കിയവർക്കും പുതിയ ജോലി സാധ്യതകൾ തേടുന്നവർക്കും പ്രോജക്ട് മാനേജ്മെന്റ് റെഡി കോഴ്സിൽ പങ്കെടുക്കാം. മനോരമ ഹൊറൈസണും ആക്ടീവ് എഡ്യൂവുമായി ചേർന്ന സംഘടിപ്പിക്കുന്ന ഒാൺലൈൻ കോഴ്സിൽ ഇപ്പോൾ ചേരാം. സെപ്റ്റംബർ 25ന് ആരംഭിക്കുന്ന ഒാൺലൈൻ ക്ലാസ് വൈകിട്ട് 8 മുതൽ 10 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. കോഴ്സിൽ ചേരുവാൻ സന്ദർശിച്ച് https://www.manoramahorizon.com/course/project-management/ റജിസ്റ്റർ ചെയ്യാം അല്ലെങ്കിൽ +919048991111 എന്ന നമ്പറിൽ വിളിക്കുക.
Content Summary : Project Management Ready - Online Class - Register Now