ഭരണഘടനയെ അറിയാൻ മനോരമ ഹൊറൈസൺ ഓൺലൈൻ ക്ലാസ്
മൂല്യവും ഉള്ളടക്കവുംകൊണ്ട് അതുല്യമായ നമ്മുടെ ഭരണഘടനയെക്കുറിച്ച് ആഴത്തിലറിയാൻ മലയാള മനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ മനോരമ ഹൊറൈസൺ അവസരമൊരുക്കുന്നു. ഭരണഘടനയുടെ സവിശേഷതകളും സങ്കീർണതകളും വിശകലനം ചെയ്യുന്ന ഓൺലൈൻ കോഴ്സ് 28ന് ആരംഭിക്കും. ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ നാം തീർച്ചയായും അറിഞ്ഞിരിക്കേണ്ട പ്രധാന

മൂല്യവും ഉള്ളടക്കവുംകൊണ്ട് അതുല്യമായ നമ്മുടെ ഭരണഘടനയെക്കുറിച്ച് ആഴത്തിലറിയാൻ മലയാള മനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ മനോരമ ഹൊറൈസൺ അവസരമൊരുക്കുന്നു. ഭരണഘടനയുടെ സവിശേഷതകളും സങ്കീർണതകളും വിശകലനം ചെയ്യുന്ന ഓൺലൈൻ കോഴ്സ് 28ന് ആരംഭിക്കും. ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ നാം തീർച്ചയായും അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങൾ, നമ്മുടെ അവകാശങ്ങൾ, കടമകൾ, ലഭിക്കേണ്ട നിയമ സംരക്ഷണങ്ങൾ തുടങ്ങിയവയെല്ലാം ഈ കോഴ്സിൽ വിശദീകരിക്കും. മത്സരപരീക്ഷയ്ക്കു തയാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് ഇന്ത്യൻ ഭരണഘടനയിലുള്ള പരിജ്ഞാനം ഊട്ടിയുറപ്പിക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം. റജിസ്ട്രേഷന് സന്ദർശിക്കുക https://www.manoramahorizon.com/course/understanding-the-indian-constitution/ അല്ലെങ്കിൽ വിളിക്കൂ 9048991111