കണക്കിന്റെ കാര്യം വരുമ്പോൾ പല കുട്ടികൾക്കും പേടിയുണ്ടാകും. സഫ്ടികത്തിലെ ചാക്കോ മാഷൊന്നും ഇപ്പോൾ സ്കൂളുകളില്ലാത്തതു ഭാഗ്യം. ഇല്ലെങ്കിൽ കുട്ടികളുടെ കാര്യം കുഴഞ്ഞേനേ. പരീക്ഷയുടെ മാർക്കു വരുമ്പോൾ പല മാതാപിതാക്കളും ആദ്യം തിരക്കുന്നത് കണക്കിന് (Maths) എത്ര മാർക്കുണ്ടെന്നാണ്. ചെറിയ ക്ലാസുകളിൽ കണക്കിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണക്കിന്റെ കാര്യം വരുമ്പോൾ പല കുട്ടികൾക്കും പേടിയുണ്ടാകും. സഫ്ടികത്തിലെ ചാക്കോ മാഷൊന്നും ഇപ്പോൾ സ്കൂളുകളില്ലാത്തതു ഭാഗ്യം. ഇല്ലെങ്കിൽ കുട്ടികളുടെ കാര്യം കുഴഞ്ഞേനേ. പരീക്ഷയുടെ മാർക്കു വരുമ്പോൾ പല മാതാപിതാക്കളും ആദ്യം തിരക്കുന്നത് കണക്കിന് (Maths) എത്ര മാർക്കുണ്ടെന്നാണ്. ചെറിയ ക്ലാസുകളിൽ കണക്കിന്റെ സൂത്രവിദ്യകൾ അറിഞ്ഞാൽ വലിയ ക്ലാസുകളിലെത്തുമ്പോൾ കണക്ക് ഭാരമായി തോന്നില്ല. ഹൈസ്കൂൾ കൊണ്ട് കണക്കിന്റെ കളി തീരുന്നില്ല. ജോലിക്കായുള്ള മൽസര പരീക്ഷകളിലെ ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് (Quantitative Aptitude for Competitive Examinations) പരീക്ഷയിലും കണക്ക് ഭാവി നിർണയിക്കും. നെഗറ്റീവ് മാർക്കുള്ള പരീക്ഷയിൽ ചിലപ്പോൾ ഒറ്റ മാർക്കിനാകും റാങ്ക് ലിസ്റ്റിൽനിന്നു പുറത്താവുന്നത്. 

ഇത്രയും വായിച്ചിട്ട്, ഇനി എവിടെപ്പോയി കണക്കു പഠിക്കുമെന്ന ചിന്തയാണോ? എത്ര കടുകട്ടി ഗണിത ക്രിയകളും മനക്കണക്കാക്കി ചെയ്യാനുള്ള കഴിവു നേടാൻ സാധിച്ചാലോ? നവംബർ 20 മുതൽ 23 വരെ, നാലു ദിവസം വൈകിട്ടു രണ്ടു മണിക്കൂർ വീതമുണ്ടെങ്കിൽ കണക്കിനെ വരുതിയിലാക്കാം. മനോരമ ഹൊറൈസൺ വേദിക് മാത്‌സ് ക്ലാസിൽ ഇപ്പോൾ റജിസ്റ്റർ ചെയ്യാം. അബ്ദുൽ അഹദും കെ.വി.വിവേകും നയിക്കുന്ന ഒാൺലൈൻ ക്ലാസിൽ വേദിക് മാത്‌സിന്റെ സുത്രവാക്യങ്ങൾ അനായാസം പഠിച്ചെടുക്കാം, വൈകിട്ട് 6.30 മുതൽ 8.30 വരെയാണ് ക്ലാസ്. വിശദവിവരങ്ങൾക്ക് സന്ദർശിക്കുക : https://www.manoramahorizon.com/course/unlocking-the-secrets-of-vedic-math/ അല്ലെങ്കിൽ 9048991111 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസിലെ ലിങ്ക് ഉപയോഗിക്കാം. 

ADVERTISEMENT

Course Curriculum
Day 1
Vedic Mathematics Fundamentals: Ancient Wisdom for Modern Math
Introduction to Vedic Maths
Addition Tricks using Vedic Maths
Vedic Multplication
Percentage Trick
Worksheet Day 1

Day 2
Efficient Calculation Techniques: Vedic Math in Practice
Multiplication by 9, 99, 999...
Multiplication by 11,111,1111...
Two Digit Multiplication - Short Trick
Three Digit Multiplication
Worksheet Day 2

ADVERTISEMENT

Day 3
Advanced Vedic Mathematics: Unleashing Your Math Potential
Square of Two Digit Number
Square of Three Digit Number
Square of Number ending with 5
Square Root of Perfect Square
Square Root of Non Perfect Number
Worksheet Day 3

Day 4
Mastering Vedic Mathematics: Problem Solving and Beyond
Cube Root of a Perfect Cube
Base Method of Multiplication
Base Method of Squaring
Digit Sum Method
The Vedic QuizAssesment

ADVERTISEMENT

സന്ദർശിക്കുക: https://www.manoramahorizon.com/course/unlocking-the-secrets-of-vedic-math/

English Summary:

Unlocking The Secrets of Vedic Math - Online Class - Register Now