കമ്പനികളുടെ ‘നോട്ടപ്പുള്ളികൾ’; അറിയാതെ പോകരുത് ഡേറ്റ പ്രഫഷനലുകളുടെ അവസരം
ഏതൊരു വ്യവസായ സ്ഥാപനത്തിനും വിജയിക്കണമെങ്കിൽ കാലത്തിനൊത്ത് ശരിയായ തീരുമാനം എടുക്കേണ്ടതായുണ്ട്. കോർപറേറ്റ് കമ്പനികളുടെ തലപ്പത്തിരിക്കുന്നവരുടെ തെറ്റായ തീരുമാനം അവയുടെ ഭാവിയെത്തന്നെ ബാധിച്ചേക്കാം. ഉപഭോക്താവിന്റെ അഭിരുചികൾ വിലയിരുത്തി ശരിയായ തീരുമാനം എടുക്കാൻ സഹായിക്കുന്ന ‘വിജയശിൽപി’കളാണ് ഡേറ്റ

ഏതൊരു വ്യവസായ സ്ഥാപനത്തിനും വിജയിക്കണമെങ്കിൽ കാലത്തിനൊത്ത് ശരിയായ തീരുമാനം എടുക്കേണ്ടതായുണ്ട്. കോർപറേറ്റ് കമ്പനികളുടെ തലപ്പത്തിരിക്കുന്നവരുടെ തെറ്റായ തീരുമാനം അവയുടെ ഭാവിയെത്തന്നെ ബാധിച്ചേക്കാം. ഉപഭോക്താവിന്റെ അഭിരുചികൾ വിലയിരുത്തി ശരിയായ തീരുമാനം എടുക്കാൻ സഹായിക്കുന്ന ‘വിജയശിൽപി’കളാണ് ഡേറ്റ പ്രഫഷനലുകൾ. ഡേറ്റ അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കാൻ കമ്പനികൾ തീരുമാനിക്കുമ്പോൾ മികച്ച ഡേറ്റ പ്രഫഷനലുകൾ അവരുടെ നോട്ടപ്പുള്ളികളാകും. അതുകൊണ്ടാണ് പഠിച്ചിറങ്ങുന്ന ഡേറ്റ പ്രഫഷനലുകൾക്ക് കമ്പനികൾ വൻ ഒാഫറുകൾ നൽകുന്നത്. പതിനാലു ദിവസം രണ്ടു മണിക്കൂർ വീതം മാറ്റിവയ്ക്കാനുണ്ടെങ്കിൽ നിങ്ങൾക്കും ഡേറ്റ സയൻസ് രംഗത്ത് പുതിയൊരു തുടക്കമിടാം. നവംബർ 18ന് തുടങ്ങുന്ന ഒാൺലൈൻ ക്ലാസ് വൈകിട്ട് 8.30 മുതൽ 10.30 വരെയാണ് നടക്കുക. മനോരമ ഹൊറൈസൺ ഒരുക്കുന്ന ഡേറ്റ അനലറ്റിക്സ് ട്രെയിനിങ് ആൻഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാമിൽ ഇപ്പോൾ റജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക് https://www.manoramahorizon.com/course/pearson-vue-it-specialist-data-analytics-training-certification-program/ എന്ന ലിങ്ക് സന്ദർശിക്കുകയോ +91 9048 991 111 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യാം.
മനോരമ ഹൊറൈസൺ വിഡിയോ കാണാം