ഗ്രാഫിക്സ് രംഗത്ത് പുലിയാവണമെങ്കിൽ അഡോബി ഫോട്ടോഷോപ് അറിഞ്ഞിരിക്കണോ?
വമ്പൻ തൊഴിൽ അവസരങ്ങളുമായി ഗ്രാഫിക്സ് മേഖല മിടുക്കരെ കാത്തിരിക്കുകയാണ്. അഭിരുചിയും സർഗാത്മകതയും കൈമുതലായുണ്ടെങ്കിൽ ആർക്കും ഗ്രാഫിക്സ് രംഗത്ത് തിളങ്ങാം. അതിന് ഡിജിറ്റൽ ഗ്രാഫിക്സ് ടൂളുകൾ അനായാസം കൈകാര്യം ചെയ്യാൻ കഴിയണം. രാജ്യാന്തര രംഗത്ത് പരക്കെ ഉപയോഗിക്കുന്ന അഡോബി ഫോട്ടോഷോപ്പിലുള്ള അറിവ് അതിനു

വമ്പൻ തൊഴിൽ അവസരങ്ങളുമായി ഗ്രാഫിക്സ് മേഖല മിടുക്കരെ കാത്തിരിക്കുകയാണ്. അഭിരുചിയും സർഗാത്മകതയും കൈമുതലായുണ്ടെങ്കിൽ ആർക്കും ഗ്രാഫിക്സ് രംഗത്ത് തിളങ്ങാം. അതിന് ഡിജിറ്റൽ ഗ്രാഫിക്സ് ടൂളുകൾ അനായാസം കൈകാര്യം ചെയ്യാൻ കഴിയണം. രാജ്യാന്തര രംഗത്ത് പരക്കെ ഉപയോഗിക്കുന്ന അഡോബി ഫോട്ടോഷോപ്പിലുള്ള (Adobe Photoshop) അറിവ് അതിനു മുതൽക്കൂട്ടാണ്, മൂന്നു ദിവസം കൊണ്ട് ഫോട്ടോഷോപ്പിൽ അറിവ് നേടാൻ മനോരമ ഹൊറൈസൺ അഡോബി ഫോട്ടോഷോപ് വർക്ക്‌ഷോപ് ആൻഡ് അഡോബി സർട്ടിഫൈഡ് പ്രഫഷനൽ സർട്ടിഫിക്കേഷൻ പ്രോഗ്രാമിൽ ഇപ്പോൾ അപേക്ഷിക്കാം. ഡിസംബർ 3, 10, 17 തീയതികളിൽ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് ഒാൺലൈൻ ക്ലാസ്. അഡോബി സർട്ടിഫൈഡ് ട്രെയിനർ വിഷ്ണു അഗർവാളാണ് ക്ലാസുകൾ നയിക്കുന്നത്. വിശദവിവരങ്ങൾക്ക് https://www.manoramahorizon.com/course/adobe-photoshop-workshop-adobe-certified-professional-certification-program/ എന്ന ലിങ്കിൽ ക്ലിക് ചെയ്യുക. അല്ലെങ്കിൽ +91 9048 991 111 എന്ന നമ്പറിൽ വിളിക്കുക.
സ്പിൻവീൽ ഗെയിമിന്റെ ഗുട്ടൻസ് അറിയാം – വിഡിയോ