കളം പിടിച്ച് ‘പൈത്തൺ’; കൈവിട്ട് പോയാൽ കളത്തിനു പുറത്താവില്ലേ?
എന്തെല്ലാം അറിഞ്ഞിരുന്നാലാണ് െഎടി മേഖയിൽ തിളങ്ങാനാവുക? ബഹുരാഷ്ട്ര െഎടി കമ്പനികളിൽനിന്നു ജോലിക്കു വിളി വരുന്നത് കാത്തിരിക്കുന്നവരുടെ മനസ്സിൽ നിരന്തരം ഉയരുന്ന ചോദ്യമാണിത്. ലോകം ഡേറ്റയുടെ പിന്നാലെ പോകുമ്പോൾ പുതു സാങ്കേതികവിദ്യകളിൽ നൈപുണ്യമില്ലെങ്കിൽ ആരെങ്കിലും നിങ്ങളെ തേടി വരുമോ? കംപ്യൂട്ടർ

എന്തെല്ലാം അറിഞ്ഞിരുന്നാലാണ് െഎടി മേഖയിൽ തിളങ്ങാനാവുക? ബഹുരാഷ്ട്ര െഎടി കമ്പനികളിൽനിന്നു ജോലിക്കു വിളി വരുന്നത് കാത്തിരിക്കുന്നവരുടെ മനസ്സിൽ നിരന്തരം ഉയരുന്ന ചോദ്യമാണിത്. ലോകം ഡേറ്റയുടെ പിന്നാലെ പോകുമ്പോൾ പുതു സാങ്കേതികവിദ്യകളിൽ നൈപുണ്യമില്ലെങ്കിൽ ആരെങ്കിലും നിങ്ങളെ തേടി വരുമോ? കംപ്യൂട്ടർ ശാസ്ത്രമേഖയിലെ ഹൈ ലെവൽ പ്രോഗ്രാമിങ് ഭാഷയായ പൈത്തണിൽ പ്രാവീണ്യം നേടിയാലോ? 14 ദിവസം കൊണ്ട് നിങ്ങൾക്കും പൈത്തണിൽ പ്രാവീണ്യം നേടാം. ജനുവരി 18 ന് ആരംഭിക്കുന്ന ഒാൺലൈൻ ക്ലാസിന് ഇപ്പോൾ റജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക് സന്ദർശിക്കുക: https://www.manoramahorizon.com/course/it-specialist-python-training-and-certification-program/
വിളിക്കാം: +91 9048 991 111
മനോരമ ഹൊറൈസൺ സൗജന്യ ക്ലാസ് വിഡിയോ