നമുക്കും ‘കുട്ടി’ റോബോട്ടിനെ നിർമിച്ചാലോ? വിളിക്കൂ 9048991111
റോബോട്ടിക്സ് എന്ന വാക്ക് ഇപ്പോൾ കൊച്ചുകുട്ടികൾക്ക് വരെ സുപരിചിതമാണ്. ഇന്റർനെറ്റിൽ കാണുന്നത് പോലെ നമുക്കും ‘കുട്ടി’ റോബോട്ടിനെ നിർമിച്ചാലോ? ഇതെല്ലാം നടക്കുമോ എന്ന് സംശയമുണ്ടെങ്കിൽ 9048991111 നമ്പറിൽ വിളിച്ച് മനോരമ ഹൊറൈസണും യൂണിക്ക് വേൾഡ് റോബോർട്ടിക്സുമായി ചേർന്ന് ജനുവരി 27 ശനിയാഴ്ച തിരുവനന്തപുരം

റോബോട്ടിക്സ് എന്ന വാക്ക് ഇപ്പോൾ കൊച്ചുകുട്ടികൾക്ക് വരെ സുപരിചിതമാണ്. ഇന്റർനെറ്റിൽ കാണുന്നത് പോലെ നമുക്കും ‘കുട്ടി’ റോബോട്ടിനെ നിർമിച്ചാലോ? ഇതെല്ലാം നടക്കുമോ എന്ന് സംശയമുണ്ടെങ്കിൽ 9048991111 നമ്പറിൽ വിളിച്ച് മനോരമ ഹൊറൈസണും യൂണിക്ക് വേൾഡ് റോബോർട്ടിക്സുമായി ചേർന്ന് ജനുവരി 27 ശനിയാഴ്ച തിരുവനന്തപുരം തമ്പാനൂരിലെ മലയാള മനോരമ ഓഫിസിൽ നടക്കുന്ന റോബട്ടിക് വർക്‌ഷോപ്പിൽ റോബോട്ടിക്സ് ക്യാംപിൽ പങ്കെടുക്കാം. ദുബായ് ആസ്ഥാനമായ യൂണിക്ക് വേൾഡ് റോബട്ടിക്‌സിലെ വിദഗ്ധർ ക്ലാസുകൾ നയിക്കും. ഈ വർക്‌ഷോപ്പിൽ 7 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പങ്കെടുക്കാം.
രാവിലെ 9.30 ന് ആരംഭിക്കുന്ന വർക്‌ഷോപ്പ് വൈകിട്ട് 4 ന് അവസാനിക്കും. റോബട്ടുകളെ സ്വന്തമായി നിർമിക്കാനും പ്രോഗ്രാം ചെയ്യാനും മൊബൈൽ ആപ്പുകൾ, നിർമിത ബുദ്ധി എന്നിവയെക്കുറിച്ചുള്ള അടിസ്ഥാന അറിവുകൾ നേടാനും സ്വയം പരീക്ഷിച്ചറിയാനും അവസരമുണ്ട്. വർക്‌ഷോപ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ റോബട്ടിക് കിറ്റും സർട്ടിഫിക്കറ്റും ലഭിക്കും. പേര് റജിസ്റ്റർ ചെയ്യാൻ സന്ദർശിക്കുക https://www.manoramahorizon.com/course/inventbot-workshop/ വിശദവിവരങ്ങൾക്ക് വിളിക്കുക 9048991111