രാജ്യാന്തര വിഷയങ്ങളിൽ അറിവ് ‘സീറോ’ ആണോ? മൽസര പരീക്ഷകളിൽ രക്ഷയില്ല!
ജോലിക്കായുള്ള മൽസരപരീക്ഷകൾ എഴുതിയവർക്ക് അറിയാം പൊതുവിജ്ഞാനത്തിന്റെ പ്രാധാന്യം. ചുറ്റുവട്ടത്ത് നടക്കുന്ന കാര്യങ്ങൾ ഓർമയിൽ നിൽക്കുമെങ്കിലും രാജ്യാന്തര വിഷയങ്ങളിലെ ചോദ്യങ്ങളിൽ തട്ടി പലപ്പോഴും ഉദ്യോഗാർഥികൾ വീഴാം. യുപിഎസ്‌സി, പിഎസ്‌സി പരീക്ഷകളിൽ ഇന്ത്യയും വിദേശരാജ്യങ്ങളുമായുള്ള ബന്ധങ്ങളും ഉടമ്പടികളുടെ

ജോലിക്കായുള്ള മൽസരപരീക്ഷകൾ എഴുതിയവർക്ക് അറിയാം പൊതുവിജ്ഞാനത്തിന്റെ പ്രാധാന്യം. ചുറ്റുവട്ടത്ത് നടക്കുന്ന കാര്യങ്ങൾ ഓർമയിൽ നിൽക്കുമെങ്കിലും രാജ്യാന്തര വിഷയങ്ങളിലെ ചോദ്യങ്ങളിൽ തട്ടി പലപ്പോഴും ഉദ്യോഗാർഥികൾ വീഴാം. യുപിഎസ്‌സി, പിഎസ്‌സി പരീക്ഷകളിൽ ഇന്ത്യയും വിദേശരാജ്യങ്ങളുമായുള്ള ബന്ധങ്ങളും ഉടമ്പടികളുടെ പേരുകളുമെല്ലാം ആവർത്തിച്ചു ചോദിക്കുമ്പോൾ ഓരോ മാർക്കും വിലപ്പെട്ടതാണ്. ഇന്ത്യയും അയൽരാജ്യങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് ആഴത്തിൽ പഠിക്കാനും മൽസരപരീക്ഷകളിൽ ഉയർന്ന മാർക്ക് നേടാനും ആഗ്രഹിക്കുന്നുണ്ടെങ്കിൽ 11 ദിവസം കൊണ്ട് വിശദമായി പഠിക്കാൻ മനോരമ ഹൊറൈസൺ അവസരമൊരുക്കുന്നു. സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിൽ വർഷങ്ങളുടെ പരിചയമുള്ള കെവിൻ സാവിയോ ആന്റണിയാണ് ക്ലാസുകൾ നയിക്കുന്നത്. ഫെബ്രുവരി 20ന് ആരംഭിക്കുന്ന ഒാൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ വിശദവിവരങ്ങൾക്ക് https://www.manoramahorizon.com/course/international-relations/ അല്ലെങ്കിൽ സന്ദർശിക്കുക. കൂടുതൽ അറിയാൻ 9048991111 എന്ന നമ്പറിൽ വിളിക്കുക.
മനോരമ ഹൊറൈസൺ വിഡിയോ കാണാം