ഗയ്സ്, നിങ്ങളുടെ വിഡിയോയ്ക്ക് റീച്ച് കുറവാണോ? സെറ്റാക്കാൻ വഴിയുണ്ടെന്നേ
ഇന്റർനെറ്റും സ്മാർട്ഫോണും ഏതു പോക്കറ്റിനും താങ്ങാവുന്നതായതോടെ വിഡിയോ എടുത്ത് വിവിധ പ്ലാറ്റ്ഫോമുകളിൽ ഷെയർ ചെയ്യുന്നത് സാധാരണയായി. വ്ലോഗിങ് ഹോബിയായി തുടങ്ങിയ പലരും ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ മികച്ച വരുമാനവും നേടുന്നു. പോസ്റ്റ് ചെയ്യുന്ന വിഡിയോയ്ക്ക് റീച്ച് അനുസരിച്ച് പോക്കറ്റ് നിറയുമെന്നായതോടെ പലരും

ഇന്റർനെറ്റും സ്മാർട്ഫോണും ഏതു പോക്കറ്റിനും താങ്ങാവുന്നതായതോടെ വിഡിയോ എടുത്ത് വിവിധ പ്ലാറ്റ്ഫോമുകളിൽ ഷെയർ ചെയ്യുന്നത് സാധാരണയായി. വ്ലോഗിങ് ഹോബിയായി തുടങ്ങിയ പലരും ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ മികച്ച വരുമാനവും നേടുന്നു. പോസ്റ്റ് ചെയ്യുന്ന വിഡിയോയ്ക്ക് റീച്ച് അനുസരിച്ച് പോക്കറ്റ് നിറയുമെന്നായതോടെ പലരും വ്ലോഗിങ്ങിലേക്ക് തിരിഞ്ഞു.
ഓരോ മിനിറ്റിലും ലക്ഷക്കണക്കിനു വിഡിയോകൾ അപ്‌ലോഡാകുന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ നിങ്ങളുടെ വിഡിയോ മാത്രം എങ്ങനെ വേറിട്ടു നിൽക്കും? നിങ്ങളുടെ വിഡിയോയ്ക്ക് റീച്ച് കുറവാണെന്ന് കരുതി ഹോബി പാതിവഴിക്ക് ഉപേക്ഷിക്കേണ്ട. മനോരമ ഹൊറൈസൺ മനോരമ സ്കൂൾ ഒാഫ് ജേണലിസത്തിന്റെ സഹകരണത്തോടെ ഒരുക്കുന്ന ഏകദിന വിഡിയോ പരിശീലന ക്യാംപിൽ ഇപ്പോൾ പങ്കെടുക്കാം. സാലുമോൻ എസ്., ജിതിൻ വർക്കി ജോസ് എന്നിവരാണ് ക്ലാസുകൾ നയിക്കുന്നത്. ഏപ്രിൽ 20ന് കോട്ടയം മനോരമ സ്കൂൾ ഒാഫ് ജേണലിസം (മാസ്കോം) ക്യാംപസില്‍ സംഘടിപ്പിക്കുന്ന ക്ലാസിൽ പങ്കെടുക്കാൻ വിളിക്കൂ +91 9048 991111
വിശദവിവരങ്ങൾക്ക് സന്ദർശിക്കുക : https://www.manoramahorizon.com/course/mobile-video-making/