സൈബർ വെല്ലുവിളികളെ സാധ്യതകളാക്കാം, സിസ്കോ സൈബർ സെക്യൂരിറ്റി സർട്ടിഫിക്കേഷന് കോഴ്സിലൂടെ...
അനന്ത സാധ്യതകളുടെ ഇടമാണ് സൈബർ ലോകം. എല്ലാ മേഖലകളിലും നിത്യജീവിതവുമായി അത് വളരെ അടുത്തുനിൽക്കുന്നു. എന്നാൽ, വിരൽത്തുമ്പിൽ ലോകമെത്തുമ്പോൾ അവിടെ അപകടങ്ങളും പതിയിരിക്കുന്നുണ്ട്. എന്താണ് സൈബർ സെക്യൂരിറ്റി, അത് എങ്ങനെ പ്രാവർത്തികമാക്കാം? ഉത്തരവുമായി എത്തുകയാണ് മനോരമ ഹൊറൈസൺ. മലയാള മനോരമയുടെ വിദ്യാഭ്യാസ

അനന്ത സാധ്യതകളുടെ ഇടമാണ് സൈബർ ലോകം. എല്ലാ മേഖലകളിലും നിത്യജീവിതവുമായി അത് വളരെ അടുത്തുനിൽക്കുന്നു. എന്നാൽ, വിരൽത്തുമ്പിൽ ലോകമെത്തുമ്പോൾ അവിടെ അപകടങ്ങളും പതിയിരിക്കുന്നുണ്ട്. എന്താണ് സൈബർ സെക്യൂരിറ്റി, അത് എങ്ങനെ പ്രാവർത്തികമാക്കാം? ഉത്തരവുമായി എത്തുകയാണ് മനോരമ ഹൊറൈസൺ. മലയാള മനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ മനോരമ ഹൊറൈസണും ആക്ടീവ് എഡ്യൂവും ചേർന്നൊരുക്കുന്ന സിസ്കോ സൈബർ സെക്യൂരിറ്റി കോഴ്സിലൂടെ സൈബർ ലോകത്തെക്കുറിച്ചും അതു മുന്നോട്ടുവയ്ക്കുന്ന സാധ്യതകളെക്കുറിച്ചും കൂടുതൽ അറിയാൻ അവസരമൊരുങ്ങുകയാണ്. സുരക്ഷാ തത്വങ്ങൾ തുടങ്ങി റിസ്ക് മാനേജ്മെന്റ് വരെയുള്ള പ്രക്രിയകൾ ഈ ഓൺലൈൻ കോഴ്സിലൂടെ വിശദീകരിക്കുന്നു.
യഥാർഥ ഉദാഹരണങ്ങളിലൂടെ, പ്രായോഗിക റിസ്ക് മാനേജ്മെന്റ് പരിശീലനമാണ് കോഴ്സിലുള്ളത്. വിദഗ്ധരുടെ നേതൃത്വത്തിൽ നടക്കുന്ന ഈ കോഴ്സിലൂടെ സൈബർ സുരക്ഷാ മികവുകൾ ആർജിക്കാനും ഈ മേഖലയിലെ മികച്ച കരിയർ സാധ്യതകളെക്കുറിച്ചു് അറിയാനുമാവും. ദിനംപ്രതി മാറ്റങ്ങളുണ്ടാകുന്ന സൈബർ ലോകത്ത് വെല്ലുവിളികളും സ്വാഭാവികമാണ്. ഈ മേഖലയിൽ നൈപുണ്യം നേടുക വഴി മികച്ച തൊഴിലവസരങ്ങൾ ലഭ്യമാകും. വിദ്യാർഥികൾ, ഉദ്യോഗാർഥികൾ, പ്രഫഷനലുകൾ, സംരംഭകർ തുടങ്ങി ഏത് മേഖലയിലുള്ളവർക്കും വ്യക്തിഗതവും തൊഴിൽപരവുമായ മുന്നേറ്റത്തിന് സൈബർ സെക്യൂരിറ്റിയിലെ പ്രാവീണ്യം ഗുണം ചെയ്യും. മേയ് 29 ന് ആരംഭിക്കുന്ന കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റിന് പുറമേ ഡിജിറ്റൽ ബാഡ്ജിങ്ങും ലഭ്യമാകുന്നു. പങ്കെടുക്കാൻ സന്ദർശിക്കൂ https://www.manoramahorizon.com/course/cyber-security-training-and-certification-program/ അല്ലെങ്കിൽ വിളിക്കൂ 9048991111