നിറങ്ങളുടെ പിന്നിലെ രഹസ്യം, ലിവറുകളുടെ പ്രവർത്തനം, സ്വയം പാകമാകുന്ന ഭക്ഷണം... ശാസ്ത്രം സമ്മാനിക്കുന്ന വിസ്മയങ്ങളുടെ പട്ടിക അവസാനിക്കുന്നില്ല. പാഠപുസ്തകത്തിൽ പഠിച്ചതിനപ്പുറം ചെയ്യുന്നതല്ലേ യഥാർഥ ഫൺ? ഇൗ ക്രിസ്മസ് അവധിക്കാലം കൂടുതൽ മാർക്ക് നേടാൻ ഉപകാരപ്പെടുത്താം. 7 മുതൽ 10 വരെ ക്ലാസിൽ പഠിക്കുന്നവർ ഇൗ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിറങ്ങളുടെ പിന്നിലെ രഹസ്യം, ലിവറുകളുടെ പ്രവർത്തനം, സ്വയം പാകമാകുന്ന ഭക്ഷണം... ശാസ്ത്രം സമ്മാനിക്കുന്ന വിസ്മയങ്ങളുടെ പട്ടിക അവസാനിക്കുന്നില്ല. പാഠപുസ്തകത്തിൽ പഠിച്ചതിനപ്പുറം ചെയ്യുന്നതല്ലേ യഥാർഥ ഫൺ? ഇൗ ക്രിസ്മസ് അവധിക്കാലം കൂടുതൽ മാർക്ക് നേടാൻ ഉപകാരപ്പെടുത്താം. 7 മുതൽ 10 വരെ ക്ലാസിൽ പഠിക്കുന്നവർ ഇൗ അവസരം വിട്ടു കളയരുത്. മനോരമ ഹൊറൈസൺ സംഘടിപ്പിക്കുന്ന ‘ഫൺ വിത്ത് സയൻസ്’ വർക്ക്‌ഷോപ്പിൽ പങ്കെടുക്കാം, ഡിസംബർ 28 നു രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കോട്ടയം മലയാള മനോരമ ഒാഫിസിലാണ് ക്ലാസ്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. ടോംസ് തോമസ് നയിക്കുന്ന വർക്ക്‌ഷോപ്പിൽ പങ്കെടുക്കാൻ താഴെ കാണുന്ന ഗുഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക് +91 9048 991 111
റജിസ്റ്റർ ചെയ്യാൻ ഇൗ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://tinyurl.com/4tyv7rr7

English Summary:

The Manorama Horizon 'Fun with Science' workshop offers exciting science experiments for students. Classes 7-10 can participate in this Christmas vacation workshop led by Toms Thomas on December 28th at the Kottayam Malayala Manorama office.