ഡൽഹി സബോർഡിനേറ്റ് സർവീസസ് സിലക്‌ഷൻ ബോർഡ് (DSSSB) 5,807 ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ഡയറക്ടറേറ്റ് ഒാഫ് എജ്യുക്കേഷൻ വകുപ്പിനു കീഴിലാണ് അവസരം. ജൂലൈ 3 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തിക, ഒഴിവ്, യോഗ്യത: ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ: സംസ്കൃതം (2025), ഉർദു (917), പഞ്ചാബി (874), ബംഗാളി–സ്ത്രീ (1).

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡൽഹി സബോർഡിനേറ്റ് സർവീസസ് സിലക്‌ഷൻ ബോർഡ് (DSSSB) 5,807 ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ഡയറക്ടറേറ്റ് ഒാഫ് എജ്യുക്കേഷൻ വകുപ്പിനു കീഴിലാണ് അവസരം. ജൂലൈ 3 വരെ ഒാൺലൈനായി അപേക്ഷിക്കാം.

ADVERTISEMENT

തസ്തിക, ഒഴിവ്, യോഗ്യത:

ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ: സംസ്കൃതം (2025), ഉർദു (917), പഞ്ചാബി (874), ബംഗാളി–സ്ത്രീ (1). ബന്ധപ്പെട്ട മോഡേൺ ഇന്ത്യൻ ഭാഷകളിലൊന്നിൽ ബിഎ (ഓണേഴ്‌സ്)/ബന്ധപ്പെട്ട മോഡേൺ ഇന്ത്യൻ ഭാഷകളിലൊന്ന് ഇലക്‌ടീവ് വിഷയമായി ബിഎ ബിരുദം. ബിരുദതലത്തിൽ ഒരു അഡീഷനൽ ലാംഗ്വേജ്/ഒരു സ്‌കൂൾ സബ്‌ജ‌ക്‌ട് ഉൾപ്പെടെ 45% മാർക്ക് നേടിയവരാകണം/തത്തുല്യം.

ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ–ഇംഗ്ലിഷ് (1990): 45% മാർക്കോടെ ബിരുദം (ഓണേഴ്‌സ്/പാസ്)/തത്തുല്യം. ഇംഗ്ലിഷ്, മാത്തമാറ്റിക്‌സ്, നാച്ചുറൽ/ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലൊന്ന് ഇലക്‌ടീവ് ആയി പഠിച്ചവരാകണം.

ടീച്ചിങ്ങിൽ ബിരുദം/ഡിപ്ലോമ, ഹിന്ദിയിൽ പ്രായോഗിക പരിജ്‌ഞാനം, സിബിഎസ്‌ഇയുടെ സിടിഇടി പരീക്ഷ ജയിച്ചവരാകണം അപേക്ഷകർ. ബിരുദാനന്തര ബിരുദമുള്ളവർക്കും പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും നിശ്‌ചിത മാർക്കിൽ ഇളവു ലഭിക്കും.

ADVERTISEMENT

പ്രായം: 32വയസ്സിൽ താഴെ. അർഹരായവർക്ക് ഇളവ്.

ശമ്പളം: 9,300–34,800+ഗ്രേഡ്‌പേ 4,600 രൂപ.

ഫീസ്: 100 രൂപ. പട്ടികവിഭാഗം/ഭിന്നശേഷിക്കാർ/വിമുക്‌തഭടൻ/സ്ത്രീകൾക്കു ഫീസില്ല. എസ്‌ബിഐ ഇ-പേ മുഖേന ഫീസ് അടയ്‌ക്കാം.

ADVERTISEMENT

തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടമായുള്ള എഴുത്തുപരീക്ഷ, സ്‌കിൽ ടെസ്‌റ്റ് (ബാധകമായവർ) എന്നിവ മുഖേന. പരീക്ഷാകേന്ദ്രം ഡൽഹിയിലായിരിക്കും.

https://dsssb.delhi.gov.in, https://dsssbonline.nic.in

English Summary: Delhi Subordinate Services Selection Board Recruitment