ഡിജിറ്റൽ വാഴ്സിറ്റിൽ ഒഴിവ്, ശമ്പളം: 25,000–80,000 രൂപ
തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി ഒാഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻ ആൻഡ് ടെക്നോളജിയിൽ (ഡിജിറ്റൽ യൂണിവേഴ്സിറ്റി)കരാർ നിയമനം. വ്യത്യസ്ത വിജ്ഞാപനം. തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം: ∙പർച്ചേസ് ഒാഫിസർ: ബിടെക്/ബിഇ/എംസിഎ, 5 വർഷ പരിചയം (10 വർഷ പരിചയമുള്ള സയൻസ് ബിരുദക്കാർക്കും അപേക്ഷിക്കാം), 62;

തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി ഒാഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻ ആൻഡ് ടെക്നോളജിയിൽ (ഡിജിറ്റൽ യൂണിവേഴ്സിറ്റി) കരാർ നിയമനം. വ്യത്യസ്ത വിജ്ഞാപനം. തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം:
∙പർച്ചേസ് ഒാഫിസർ: ബിടെക്/ബിഇ/എംസിഎ, 5 വർഷ പരിചയം (10 വർഷ പരിചയമുള്ള സയൻസ് ബിരുദക്കാർക്കും അപേക്ഷിക്കാം), 62; 60,000–80,000.
∙പെനിറ്ററേഷൻ ടെസ്റ്റർ, സെക്യൂരിറ്റി ഒാഡിറ്റർ: എംടെക്/ബിടെക്/എംസിഎ/എംഎസ്‌സി, 2 വർഷ പരിചയം, 35; 50,000–60,000.
∙പ്രോജക്ട് അസിസ്റ്റന്റ്: എംടെക്/ബിടെക്/എംസിഎ/എംഎസ്‌സി (സിഎസ്/സൈബർ സെക്യൂരിറ്റി), 30; 25,000. ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവിൽ ഡിസംബർ 8 വരെയും മറ്റ് ഒഴിവുകളിൽ 15 വരെയും ഒാൺലൈനായി അപേക്ഷിക്കാം. www.duk.ac.in
Content Summary: Recruitment In Kerala University of Digital Sciences, Innovation and Technology