കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ ഹൈദരാബാദിലെ ഡിഫൻസ് ഇലക്ട്രോണിക്സ് റിസർച് ലബോറട്ടറിയിൽ 37 ട്രേഡ് അപ്രന്റിസ് ഒഴിവ്. ഫെബ്രുവരി 22നകം ഓൺലൈനായി അപേക്ഷിക്കണം. യോഗ്യത: ഐടിഐ (ഇലക്ട്രോണിക്സ്, മെക്കാനിക്, ഇലക്ട്രിക്കൽ, ഫിറ്റർ, പെയിന്റർ, ഡ്രാഫ്റ്റ്സ്മാൻ, പ്ലാസ്റ്റിക് പ്രോസസർ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ ഹൈദരാബാദിലെ ഡിഫൻസ് ഇലക്ട്രോണിക്സ് റിസർച് ലബോറട്ടറിയിൽ 37 ട്രേഡ് അപ്രന്റിസ് ഒഴിവ്. ഫെബ്രുവരി 22നകം ഓൺലൈനായി അപേക്ഷിക്കണം. 

ADVERTISEMENT

യോഗ്യത: ഐടിഐ (ഇലക്ട്രോണിക്സ്, മെക്കാനിക്, ഇലക്ട്രിക്കൽ, ഫിറ്റർ, പെയിന്റർ, ഡ്രാഫ്റ്റ്സ്മാൻ, പ്ലാസ്റ്റിക് പ്രോസസർ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഡീസൽ മെക്കാനിക്, ഡേറ്റ എൻട്രി ഓപ്പറേറ്റർ, ഫൊട്ടോഗ്രഫി). സ്റ്റൈപൻഡ് 7700–8050. 2019നു ശേഷം യോഗ്യതാപരീക്ഷ പാസായവർക്കാണ് അവസരം. നേരത്തേ അപ്രന്റിസ്ഷിപ് ചെയ്തവർ അപേക്ഷിക്കേണ്ട. 

ADVERTISEMENT

www.apprenticeshipindia.org എന്ന സൈറ്റിൽ റജിസ്റ്റർ ചെയ്തശേഷം വേണം അപേക്ഷിക്കാൻ. ഓൺലൈൻ റജിസ്ട്രേഷനുശേഷം അപേക്ഷാഫോം പൂരിപ്പിച്ച് അതിന്റെ സ്കാൻ ചെയ്ത കോപ്പിയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും dlrlpost@dlrl.drdo.in എന്ന മെയിലിലേക്ക് അയയ്ക്കണം. 

ADVERTISEMENT

Content Summary : Apprentice Recruitment Defence Electronics Research Laboratory 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT