IISER: 2 ജെആർഎഫ് ഒഴിവ്, ശമ്പളം: 31,000–35,000
തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ ജൂനിയർ റിസർച് ഫെലോയുടെ 2 ഒഴിവ്. കരാർ നിയമനം. വ്യത്യസ്ത വിജ്ഞാപനം. യോഗ്യത, പ്രായം, ഫെലോഷിപ്, അവസാന തീയതി: ∙ എംഎസ്‌സി ഫിസിക്സ്/കെമിസ്ട്രി/അനുബന്ധ വിഷയങ്ങൾ/എംടെക് മെറ്റീരിയൽ സയൻസ്, 28ൽ താഴെ, 31,000+എച്ച്ആർഎ, ഏപ്രിൽ

തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ ജൂനിയർ റിസർച് ഫെലോയുടെ 2 ഒഴിവ്. കരാർ നിയമനം. വ്യത്യസ്ത വിജ്ഞാപനം.
യോഗ്യത, പ്രായം, ഫെലോഷിപ്, അവസാന തീയതി:
∙ എംഎസ്‌സി ഫിസിക്സ്/കെമിസ്ട്രി/അനുബന്ധ വിഷയങ്ങൾ/എംടെക് മെറ്റീരിയൽ സയൻസ്, 28ൽ താഴെ, 31,000+എച്ച്ആർഎ, ഏപ്രിൽ 10.
∙ 55% മാർക്കോടെ എംഎസ്‌സി ഫിസിക്സ്, NET/GATE, 28, 31,000–35,000, ഏപ്രിൽ 20.
Content Summary: Indian Institute of Science Education and Research Recruitment