ഡിസൈനിൽ പിഎച്ച്ഡി: എൻഐഡിയിൽ ഇപ്പോൾ അവസരം
കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എൻഐഡിയിൽ (NID: National Institute of Design, Paldi, Ahmedabad 380 007; ഇ–മെയിൽ: admissions@nid.edu; വെബ്: admissions.nid.edu.) ഗവേഷണ അവസരം. ഡിസൈൻ വിദ്യാഭ്യാസം / ഇന്നവേഷൻ / പ്രാക്ടിസ്, സോഷ്യൽ ഇന്നവേഷൻ എന്നിവ പ്രധാന

കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എൻഐഡിയിൽ (NID: National Institute of Design, Paldi, Ahmedabad 380 007; ഇ–മെയിൽ: admissions@nid.edu; വെബ്: admissions.nid.edu.) ഗവേഷണ അവസരം. ഡിസൈൻ വിദ്യാഭ്യാസം / ഇന്നവേഷൻ / പ്രാക്ടിസ്, സോഷ്യൽ ഇന്നവേഷൻ എന്നിവ പ്രധാന ഗവേഷണമേഖലകൾ. ഫുൾടൈംകാർക്ക് സ്റ്റൈപൻഡുണ്ട്. പക്ഷേ സ്പോൺസേഡ് വിഭാഗക്കാർക്കും പാർട്‍ടൈംകാർക്കും ഫെലോഷിപ്പില്ല.
ഓൺലൈൻ അപേക്ഷ ഈ മാസം 17 വരെ.
Content Summary : NID Design Phd admission 2022