പ്രായം 18നും 25നും ഇടയിലാണോ?; ഇന്തോ– ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ 479 ഒഴിവുകൾ
ഇന്തോ– ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ (മോട്ടർ മെക്കാനിക്, ടെലികമ്യൂണിക്കേഷൻ) തസ്തികകളിൽ 479 ഒഴിവ്. ഗ്രൂപ്പ് സി നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികയാണ്. താൽക്കാലിക നിയമനം. സ്ഥിരപ്പെടുത്തിയേക്കാം. പ്രായം 18–25. അർഹർക്ക് ഇളവ്. ∙ ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ (മോട്ടർ

ഇന്തോ– ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ (മോട്ടർ മെക്കാനിക്, ടെലികമ്യൂണിക്കേഷൻ) തസ്തികകളിൽ 479 ഒഴിവ്. ഗ്രൂപ്പ് സി നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികയാണ്. താൽക്കാലിക നിയമനം. സ്ഥിരപ്പെടുത്തിയേക്കാം. പ്രായം 18–25. അർഹർക്ക് ഇളവ്.
∙ ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ (മോട്ടർ മെക്കാനിക്– 186): ഈമാസം 27 വരെ ഓൺലൈനായി അപേക്ഷിക്കാം.
∙ യോഗ്യത– ഹെഡ് കോൺസ്റ്റബിൾ: 12–ാം ക്ലാസ്, മോട്ടർ മെക്കാനിക് സർട്ടിഫിക്കറ്റ്/ ഐടിഐ, 3 വർഷ പരിചയം അല്ലെങ്കിൽ ഓട്ടമൊബീൽ എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമ.
∙ കോൺസ്റ്റബിൾ: പത്താംക്ലാസ്, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ അല്ലെങ്കിൽ 3 വർഷ പരിചയം.
∙ ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ (ടെലികമ്യൂണിക്കേഷൻ– 293): 30 വരെ ഓൺലൈനായി അപേക്ഷിക്കാം.
∙ യോഗ്യത– ഹെഡ് കോൺസ്റ്റബിൾ: 12–ാം ക്ലാസ് ജയം (ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങൾ പഠിച്ച്), അല്ലെങ്കിൽ പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐയും, അല്ലെങ്കിൽ പത്താം ക്ലാസും ബന്ധപ്പെട്ട വിഷയത്തിൽ 3 വർഷ ഡിപ്ലോമയും.
∙ കോൺസ്റ്റബിൾ: പത്താംക്ലാസ് www.recruitment.itbpolice.nic.in
Content Summary : ITBP Head Constable Recruitment 2022 | Apply for 479 Posts