എച്ച്പിസിഎൽ രാജസ്ഥാൻ റിഫൈനറി ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിലായി 142 ഒഴിവ്. ഓൺലൈൻ അപേക്ഷ ജനുവരി 26 വരെ. വിഭാഗങ്ങളും യോഗ്യതയും ∙ മെക്കാനിക്കൽ: മെക്കാനിക്കൽ/മെക്കാനിക്കൽ ആൻഡ് പ്രൊഡക്‌ഷൻ എൻജിനീയറിങ് ബിരുദം. ∙ ഇലക്ട്രിക്കൽ: ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിരുദം. ∙

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എച്ച്പിസിഎൽ രാജസ്ഥാൻ റിഫൈനറി ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിലായി 142 ഒഴിവ്. ഓൺലൈൻ അപേക്ഷ ജനുവരി 26 വരെ.

ADVERTISEMENT

വിഭാഗങ്ങളും യോഗ്യതയും

∙ മെക്കാനിക്കൽ: മെക്കാനിക്കൽ/മെക്കാനിക്കൽ ആൻഡ് പ്രൊഡക്‌ഷൻ എൻജിനീയറിങ് ബിരുദം.

∙ ഇലക്ട്രിക്കൽ: ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിരുദം. 

ADVERTISEMENT

∙ ഇൻസ്ട്രുമെന്റേഷൻ: ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/  ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ ആൻഡ് പ്രോസസ് കൺട്രോൾ/ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷൻസ് എൻജിനീയറിങ് ബിരുദം.

∙ കെമിക്കൽ: കെമിക്കൽ എൻജിനീയറിങ് ബിരുദം.

∙ ഫയർ ആൻഡ് സേഫ്റ്റി: ഫയർ എൻജിനീയറിങ്/ഫയർ ആൻഡ് സേഫ്റ്റി എൻജിനീയറിങ് ബിരുദം. ഇൻഡസ്ട്രിയൽ സേഫ്റ്റി ഡിപ്ലോമക്കാർക്കു മുൻഗണന.

∙ ചാർട്ടേഡ് അക്കൗണ്ടന്റ്: സിഎ ജയം (ആർട്ടിക്കിൾഷിപ് പൂർത്തിയാക്കണം).

ADVERTISEMENT

∙ എച്ച്ആർ: പിജി (എച്ച്ആർ/പഴ്സനേൽ മാനേജ്മെന്റ്/ഇൻഡസ്ട്രിയൽ റിലേഷൻസ്/സൈക്കോളജി)/എംബിഎ (എച്ച്ആർ/പഴ്സനേൽ മാനേജ്മെന്റ്)/എംഎസ്ഡബ്ല്യു.

∙ ഇൻഫർമേഷൻ സിസ്റ്റംസ്: ബിഇ/ബിടെക് (ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷൻസ്/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻസ്/കംപ്യൂട്ടർ സയൻസ്/ഐടി)/എംസിഎ/എംസിഎസ്/എംബിഎ/എംഎംഎസ് (ഐടി/സിസ്റ്റംസ്/കംപ്യൂട്ടർ സയൻസ് സ്പെഷലൈസേഷനോടെ).

 യോഗ്യത ഉൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക്: www.hrrl.in 

Content Summary : HPCL Rajasthan Refinery Limited recruitment: Apply for 142 vacancies