സെക്കന്ദരാബാദ് ആസ്ഥാനമായ സൗത്ത് സെൻട്രൽ റെയിൽവേയുടെ വിവിധ വർക്‌ഷോപ്/ഡിവിഷനുകളിൽ അപ്രന്റിസ് അവസരം. 4103 ഒഴിവ്. ജനുവരി 29വരെ ഒാൺലൈനായി അപേക്ഷിക്കാം. സൗത്ത് സെൻട്രൽ റെയിൽവേയുടെ പരിധിയിൽ വരുന്ന തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടക, മഹാരാഷ്ട്ര, തമിഴ്നാട്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഉള്ളവർക്കാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെക്കന്ദരാബാദ് ആസ്ഥാനമായ സൗത്ത് സെൻട്രൽ റെയിൽവേയുടെ വിവിധ വർക്‌ഷോപ്/ഡിവിഷനുകളിൽ അപ്രന്റിസ് അവസരം. 4103 ഒഴിവ്.  ജനുവരി 29വരെ ഒാൺലൈനായി അപേക്ഷിക്കാം. സൗത്ത് സെൻട്രൽ റെയിൽവേയുടെ പരിധിയിൽ വരുന്ന തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടക, മഹാരാഷ്ട്ര, തമിഴ്നാട്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഉള്ളവർക്കാണ് അവസരം. 

ADVERTISEMENT

ഒഴിവുള്ള ട്രേഡുകൾ: എസി മെക്കാനിക്, കാർപെന്റർ, ഡീസൽ മെക്കാനിക്, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, ഫിറ്റർ, മെഷിനിസ്റ്റ്, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, മിൽറൈറ്റ് മെയിന്റനൻസ്, പെയിന്റർ, വെൽഡർ. 

ADVERTISEMENT

യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം (10+2 പരീക്ഷാരീതി), ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് (എൻസിവിടി/എസ്‌സിവിടി). 

ADVERTISEMENT

പ്രായം (30.12.2022ന്): 15–24. അർഹർക്ക് ഇളവ്. ‌

സ്റ്റൈപൻഡ്: ചട്ടപ്രകാരം ഫീസ്: 100. ഫീസ് ഒാൺലൈനായി അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾക്കു ഫീസില്ല. 

 https://203.153.33.92/; www.scr.indianrailways.gov.in 

Content Summary : RRC SCR Recruitment 2023 | APPLY NOW 4103 Act Apprentice Posts

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT