പത്താം ക്ലാസിലും പ്ലസ്ടുവിലും മികച്ച മാർക്കുണ്ടോ?; കോസ്‌റ്റ് ഗാർഡിൽ 255 നാവിക്/ യാന്ത്രിക് ഒഴിവുകൾ
ഇന്ത്യൻ കോസ്‌റ്റ് ഗാർഡിൽ നാവിക് (ജനറൽ ഡ്യൂട്ടി), നാവിക് (ഡൊമസ്‌റ്റിക് ബ്രാഞ്ച്) തസ്തികകളിൽ 255 ഒഴിവ്. ഫെബ്രുവരി 6 മുതൽ 16 വരെ അപേക്ഷിക്കാം. https://joinindiancoastguard.cdac.in യോഗ്യത: ∙ നാവിക് (ജനറൽ ഡ്യൂട്ടി): കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകൃത പ്ലസ് ടു (മാത്‌സ്, ഫിസിക്‌സ്) ജയം. ∙നാവിക്

ഇന്ത്യൻ കോസ്‌റ്റ് ഗാർഡിൽ നാവിക് (ജനറൽ ഡ്യൂട്ടി), നാവിക് (ഡൊമസ്‌റ്റിക് ബ്രാഞ്ച്) തസ്തികകളിൽ 255 ഒഴിവ്. ഫെബ്രുവരി 6 മുതൽ 16 വരെ അപേക്ഷിക്കാം. https://joinindiancoastguard.cdac.in
Read Also : ആർമി ഓർഡ്നൻസ് കോർ സെന്ററിൽ 1793 ഒഴിവ്
യോഗ്യത:
∙ നാവിക് (ജനറൽ ഡ്യൂട്ടി): കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകൃത പ്ലസ് ടു (മാത്‌സ്, ഫിസിക്‌സ്) ജയം.
∙നാവിക് (ഡൊമസ്‌റ്റിക് ബ്രാഞ്ച്): കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകൃത പത്താം ക്ലാസ് ജയം.
∙പ്രായം: 18–22. എസ്‌സി/എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഇളവുണ്ട്.
∙ശാരീരികയോഗ്യത: ഉയരം: കുറഞ്ഞത് 157 സെ.മീ; നെഞ്ചളവ്: ആനുപാതികം, കുറഞ്ഞത് അഞ്ചു സെ.മീ. വികാസം വേണം; തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം.
∙അപേക്ഷാഫീസ്: 300 രൂപ. എസ്‌സി, എസ്ടിക്കാർക്കു ഫീസില്ല. ഓൺലൈനായി അടയ്ക്കാം. ഓൺലൈൻ പരീക്ഷ, കായികക്ഷമതാ പരിശോധന, വൈദ്യപരിശോധന, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയുണ്ടാകും.
Content Summary : Indian Coast Guard Recruitment 2023: Apply for 255 Navik posts