സെൻട്രൽ ഇൻഡസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൽ (CISF) കോൺസ്‌റ്റബിൾ/ഡ്രൈവർ, കോൺസ്റ്റബിൾ/ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ (ഡ്രൈവർ ഫോർ ഫയർ സർവീസസ്) തസ്തികകളിലായി 496 ഒഴിവ്. അവസരം പുരുഷന്മാർക്കു മാത്രം. ഫെബ്രുവരി 22നകം ഓൺലൈനായി അപേക്ഷിക്കണം. ∙യോഗ്യത: പത്താം ക്ലാസ് ജയം/തത്തുല്യം, ഹെവി, ലൈറ്റ് മോട്ടർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെൻട്രൽ ഇൻഡസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൽ (CISF) കോൺസ്‌റ്റബിൾ/ഡ്രൈവർ, കോൺസ്റ്റബിൾ/ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ (ഡ്രൈവർ ഫോർ ഫയർ സർവീസസ്) തസ്തികകളിലായി 496 ഒഴിവ്. അവസരം പുരുഷന്മാർക്കു മാത്രം. ഫെബ്രുവരി 22നകം ഓൺലൈനായി അപേക്ഷിക്കണം. 

ADVERTISEMENT

Read Also : കോസ്‌റ്റ് ഗാർഡിൽ 255 നാവിക്/ യാന്ത്രിക് ഒഴിവുകൾ

∙യോഗ്യത: പത്താം ക്ലാസ് ജയം/തത്തുല്യം, ഹെവി, ലൈറ്റ് മോട്ടർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, 3 വർഷ ഡ്രൈവിങ് പരിചയം

ADVERTISEMENT

∙പ്രായം: 21-27. അർഹർക്കു നിയമാനുസൃത ഇളവ്. 

∙ശമ്പളം: 21,700–69,100. 

ADVERTISEMENT

∙ശാരീരിക യോഗ്യത: ഉയരം: 167 സെമീ (എസ്‌ടിക്ക്: 160 സെമീ), നെഞ്ചളവ്: 80–85 സെമീ (എസ്‌ടിക്ക്: 76–81 സെമീ), തൂക്കം: ആനുപാതികം. 

∙തിരഞ്ഞെടുപ്പുരീതി: ശാരീരിക അളവുപരിശോധന, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന, കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ എഴുത്തുപരീക്ഷ എന്നിവ മുഖേന. 

∙അപേക്ഷാഫീസ്: 100. പട്ടികജാതി, പട്ടിക വർഗ വിഭാഗക്കാർക്കും വിമുക്‌തഭടന്മാർക്കും ഫീസില്ല. എസ്ബിഐ ചലാൻ ഉപയോഗിച്ചോ ഓൺലൈനായോ ഫീസടയ്ക്കാം. 

∙അപേക്ഷിക്കേണ്ട വിധം: www://cisfrectt.in എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയിൽ ഉദ്യോഗാർഥിയുടെ കയ്യൊപ്പും പാസ്പോർട്ട് സൈസ് ഫോട്ടോയും അപ്‌ലോഡ് ചെയ്യണം.    

Content Summary : CISF Driver Recruitment 2023