ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയിൽ (IRDAI) 45 അസിസ്റ്റന്റ് മാനേജർ. ഓൺലൈൻ അപേക്ഷ മേയ് 10 വരെ. www.irdai.gov.in ജനറലിസ്റ്റ് വിഭാഗത്തിൽ 20 ഒഴിവും ആക്ച്വേറിയൽ, ഫിനാൻസ്, ലോ, ഐടി, റിസർച് വിഭാഗങ്ങളിൽ 5 വീതം ഒഴിവുമുണ്ട്. ∙ യോഗ്യത: ജനറലിസ്റ്റ്: 60 % മാർക്കോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയിൽ (IRDAI) 45 അസിസ്റ്റന്റ് മാനേജർ. ഓൺലൈൻ അപേക്ഷ മേയ് 10 വരെ. www.irdai.gov.in

Read Also : ശമ്പളം 34,800 രൂപ വരെ; എയിംസിൽ നഴ്സിങ് ഓഫിസർ ആകാം, 3055 ഒഴിവുകൾ

ADVERTISEMENT

ജനറലിസ്റ്റ് വിഭാഗത്തിൽ 20 ഒഴിവും ആക്ച്വേറിയൽ, ഫിനാൻസ്, ലോ, ഐടി, റിസർച് വിഭാഗങ്ങളിൽ 5 വീതം ഒഴിവുമുണ്ട്.

∙ യോഗ്യത:

ജനറലിസ്റ്റ്: 60 % മാർക്കോടെ ബിരുദം.

ADVERTISEMENT

ആക്ച്വേറിയൽ: 60 % മാർക്കോടെ ബിരുദം, ഐഎഐ 2019 കരിക്കുലം അനുസരിച്ച് 7 പേപ്പർ ജയം.

∙ ഫിനാൻസ്: 60 % മാർക്കോടെ ബിരുദം, എസിഎ / എഐസിഡബ്ല്യുഎ / എസിഎംഎ / എസിഎസ് / സിഎഫ്എ.

ലോ: 60 % മാർക്കോടെ നിയമ ബിരുദം.

ADVERTISEMENT

∙ ഐടി: 60 % മാർക്കോടെ എൻജിനീയറിങ് ബിരുദം (ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ / ഇൻഫർമേഷൻ ടെക്നോളജി / കംപ്യൂട്ടർ സയൻസ് / സോഫ്റ്റ്‌വെയർ എൻജിനീയറിങ്); അല്ലെങ്കിൽ 60 % മാർക്കോടെ എംസിഎ; അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും കംപ്യൂട്ടർ / ഇൻഫർമേഷൻ ടെക്നോളജിയിൽ 2 വർഷത്തെ പിജിയും (60 % മാർക്ക് വേണം)

∙ റിസർച്: 60 % മാർക്കോടെ ഇക്കണോമിക്സ് / ഇക്കണോമെട്രിക്സ് / ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ് / മാത്തമാറ്റിക്കൽ ഇക്കണോമിക്സ് / ഇന്റഗ്രേറ്റഡ് ഇക്കണോമിക്സ് കോഴ്സ് / സ്റ്റാറ്റിസ്റ്റിക്സ് / മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ് / അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് & ഇൻഫർമാറ്റിക്സിൽ മാസ്റ്റർ ബിരുദം അല്ലെങ്കിൽ 2 വർഷത്തെ പിജി ഡിപ്ലോമ

∙പ്രായം: 2023 മേയ് 10ന് 21 - 30. ഒബിസിക്കു മൂന്നും പട്ടികവിഭാഗത്തിന് അഞ്ചും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്തഭടർക്കും ഇളവ്.

∙ ശമ്പളം: 44,500 - 89,150 രൂപ

∙ തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടമുള്ള എഴുത്തുപരീക്ഷ (പ്രിലിമിനറി, ഡിസ്ക്രിപ്റ്റീവ്), ഇന്റർവ്യൂ എന്നിവയുടെ അടിസ്‌ഥാനത്തിൽ. തിരുവനന്തപുരത്തു പ്രിലിമിനറി പരീക്ഷാ കേന്ദ്രമുണ്ട്.

∙അപേക്ഷാഫീസ്: 750 രൂപ. പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും 100 രൂപ. ഓൺലൈനിലൂടെ അടയ്‌ക്കാം.

Content Summary : IRDAI Assistant Manager Recruitment 2023