ഇന്ത്യൻ നേവിയുടെ എക്സിക്യൂട്ടീവ്, എജ്യുക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചുകളിൽ ഷോർട് സർവീസ് കമ്മിഷൻ ഓഫിസറുടെ 242 ഒഴിവ്. വിജ്ഞാപനം കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ എംപ്ലോയ്മെന്റ് ന്യൂസിന്റെ ഏപ്രിൽ 29- മേയ് 5 ലക്കത്തിൽ പ്രസിദ്ധീകരിച്ചു. അവിവാഹിതരായിരിക്കണം. സ്ത്രീകൾക്കും അപേക്ഷിക്കാം. അപേക്ഷ മേയ് 14 വരെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ നേവിയുടെ എക്സിക്യൂട്ടീവ്, എജ്യുക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചുകളിൽ ഷോർട് സർവീസ് കമ്മിഷൻ ഓഫിസറുടെ 242 ഒഴിവ്. വിജ്ഞാപനം കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ എംപ്ലോയ്മെന്റ് ന്യൂസിന്റെ ഏപ്രിൽ 29- മേയ് 5 ലക്കത്തിൽ പ്രസിദ്ധീകരിച്ചു. 

Read Also : കേന്ദ്ര സായുധ പൊലീസ് സേനകളിൽ അസിസ്‌റ്റന്റ് കമൻഡാന്റ് ആകാം

ADVERTISEMENT

അവിവാഹിതരായിരിക്കണം. സ്ത്രീകൾക്കും അപേക്ഷിക്കാം. അപേക്ഷ മേയ് 14 വരെ. www.joinindiannavy.gov.in.യോഗ്യതാ പരീക്ഷയിലെ മാർക്ക് നോക്കി ഷോർട്‌ലിസ്റ്റ് ചെയ്യുന്നവർക്ക് എസ്എസ്ബി ഇന്റർവ്യൂ നടത്തും. 

ADVERTISEMENT

Content Summary : Indian Navy Recruitment 2023 for 242 Short Service commission officer posts