വെസ്റ്റേൺ റെയിൽവേയിൽ അപ്രന്റിസ് ആകാം; 3624 ഒഴിവുകൾ
മുംബൈ ആസ്ഥാനമായ വെസ്റ്റേൺ റെയിൽവേയിൽ 3624 അപ്രന്റിസ് ഒഴിവ്. ജൂലൈ 26 വരെ അപേക്ഷിക്കാം. www.rrc-wr.com ∙ട്രേഡുകൾ: ഫിറ്റർ, വെൽഡർ, ടേണർ, മെഷിനിസ്റ്റ്, കാർപെന്റർ, പെയിന്റർ (ജനറൽ), മെക്കാനിക്–ഡീസൽ, മെക്കാനിക്–മോട്ടർ വെഹിക്കിൾ, പ്രോഗ്രാമിങ് & സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, ഇലക്ട്രിഷ്യൻ,

മുംബൈ ആസ്ഥാനമായ വെസ്റ്റേൺ റെയിൽവേയിൽ 3624 അപ്രന്റിസ് ഒഴിവ്. ജൂലൈ 26 വരെ അപേക്ഷിക്കാം.
∙ട്രേഡുകൾ: ഫിറ്റർ, വെൽഡർ, ടേണർ, മെഷിനിസ്റ്റ്, കാർപെന്റർ, പെയിന്റർ (ജനറൽ), മെക്കാനിക്–ഡീസൽ, മെക്കാനിക്–മോട്ടർ വെഹിക്കിൾ, പ്രോഗ്രാമിങ് & സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, വയർമാൻ, മെക്കാനിക് റഫ്രിജറേഷൻ & എസി, പൈപ്പ് ഫിറ്റർ, പ്ലമർ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്).
Read Also : പ്രായം 21 നും 27നും ഇടയിലാണോ?; ഐടിബിപിയിൽ േകാൺസ്റ്റബിൾ ആകാം
∙യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ്, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് (എൻസിവിടി/ എസ്‌സിവിടി). എൻജിനീയറിങ് ബിരുദം/ ഡിപ്ലോമ യോഗ്യതക്കാർ അപേക്ഷിക്കാൻ അർഹരല്ല.
∙പ്രായം: 15–24. അർഹർക്ക് ഇളവ്.
∙അപേക്ഷാഫീസ്: 100 രൂപ. ഓൺലൈനായി ഫീസടയ്‌ക്കാം.
പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾക്കു ഫീസില്ല.
∙തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി.
Content Summary : Western Railway Recruitment 2023, Apply Online For 3624 Apprentice Posts