55% മാർക്കോടെ എൽഎൽബി യോഗ്യതയുണ്ടോ?; കരസേനയിൽ ഓഫിസറാകാം
നിയമബിരുദധാരികൾക്കു കരസേനയിൽ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാം. അവിവാഹിതരായ പുരുഷന്മാർക്കും സ്‌ത്രീകൾക്കും ജൂലൈ 21 വരെ അപേക്ഷിക്കാം. www.joinindianarmy.nic.in ജഡ്‌ജ്, അഡ്വക്കറ്റ് ജനറൽ ഡിപ്പാർട്മെന്റിൽ ലഫ്‌റ്റനന്റ് റാങ്കിലായിരിക്കും നിയമനം. ഒഴിവ്: 7 (പുരുഷൻ–5, സ്‌ത്രീ–2) ∙ പ്രായം: 2024 ജനുവരി

നിയമബിരുദധാരികൾക്കു കരസേനയിൽ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാം. അവിവാഹിതരായ പുരുഷന്മാർക്കും സ്‌ത്രീകൾക്കും ജൂലൈ 21 വരെ അപേക്ഷിക്കാം. www.joinindianarmy.nic.in
Read Also : നിയമനം ലഫ്റ്റനന്റ് റാങ്കിൽ; കരസേനയിൽ എൻജിനീയർ ആകാം, 194 ഒഴിവുകൾ
ജഡ്‌ജ്, അഡ്വക്കറ്റ് ജനറൽ ഡിപ്പാർട്മെന്റിൽ ലഫ്‌റ്റനന്റ് റാങ്കിലായിരിക്കും നിയമനം. ഒഴിവ്: 7 (പുരുഷൻ–5, സ്‌ത്രീ–2)
∙ പ്രായം: 2024 ജനുവരി ഒന്നിന് 21–27.
∙ യോഗ്യത: 55% മാർക്കോടെ എൽഎൽബി. ക്ലാറ്റ് പിജി സ്കോർ നിർബന്ധം. ബാർ കൗൺസിൽ ഓഫ് ഇന്ത്യ/സ്‌റ്റേറ്റ് റജിസ്‌ട്രേഷനു യോഗ്യത നേടിയിരിക്കണം.
∙ തിരഞ്ഞെടുപ്പ്: ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവർക്ക് എസ്‌എസ്ബി ഇന്റർവ്യൂ.
Content Summary : Indian Army invites applications from law graduates for Short Service Commission course