വാണിജ്യ വ്യവസായ മന്ത്രാലയത്തിനു കീഴിലെ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയിൽ 553 എക്സാമിനർ ഓഫ് പേറ്റന്റ്സ് & ഡിസൈൻസ് ഗ്രൂപ്പ് എ (ഗസറ്റഡ്) ഒഴിവ്. അപേക്ഷ ജൂലൈ 14 മുതൽ ഓഗസ്റ്റ് 4 വരെ. www.qcin.org ∙ഒഴിവുകൾ: ബയോടെക്നോളജി, ബയോകെമിസ്ട്രി, ഫുഡ് ടെക്നോളജി, കെമിസ്ട്രി, പോളിമർ സയൻസ് & ടെക്നോളജി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാണിജ്യ വ്യവസായ മന്ത്രാലയത്തിനു കീഴിലെ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയിൽ 553 എക്സാമിനർ ഓഫ് പേറ്റന്റ്സ് & ഡിസൈൻസ് ഗ്രൂപ്പ് എ (ഗസറ്റഡ്) ഒഴിവ്. അപേക്ഷ ജൂലൈ 14 മുതൽ ഓഗസ്റ്റ് 4 വരെ. www.qcin.org

Read Also : തിരഞ്ഞെടുപ്പ് മാർക്ക് നോക്കി; 2008 അപ്രന്റിസ് ഒഴിവുകളുമായി നോർത്ത് ഇൗസ്റ്റേൺ റെയിൽവേ വിളിക്കുന്നു

ADVERTISEMENT

∙ഒഴിവുകൾ: ബയോടെക്നോളജി, ബയോകെമിസ്ട്രി, ഫുഡ് ടെക്നോളജി, കെമിസ്ട്രി, പോളിമർ സയൻസ് & ടെക്നോളജി, ഫിസിക്സ്, എൻജിനീയറിങ് (ബയോമെഡിക്കൽ / ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ / ഇലക്ട്രിക്കൽ / കംപ്യൂട്ടർ സയൻസ് / സിവിൽ / മെക്കാനിക്കൽ / മെറ്റലർജിക്കൽ / ടെക്സ്റ്റൈൽ)

ADVERTISEMENT

∙യോഗ്യത: ബന്ധപ്പെട്ട ബിരുദം/ പിജി

∙ പ്രായം: 21–35. ശമ്പളം: 56,100–1,77,500 രൂപ.

ADVERTISEMENT

Content Summary : Quality Council of India invites application for Examiner post: 553 vacancies available