തപാൽ വകുപ്പ് കേരള സർക്കിളിൽ പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് വിഭാഗങ്ങളിലായി 1508 ഒഴിവ്. 23 വരെ അപേക്ഷിക്കാം. https://indiapostgdsonline.gov.in ∙യോഗ്യത: പത്താം ക്ലാസ് ജയം. മലയാളം പഠിച്ചിരിക്കണം. സൈക്കിൾ ചവിട്ടാൻ അറിയണം, കംപ്യൂട്ടർ പരിജ്ഞാനം വേണം. ഒഴിവുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തപാൽ വകുപ്പ് കേരള സർക്കിളിൽ പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് വിഭാഗങ്ങളിലായി 1508 ഒഴിവ്. 23 വരെ അപേക്ഷിക്കാം. https://indiapostgdsonline.gov.in

Read Also : ബാങ്ക് ജോലി നേടാനുള്ള കാത്തിരിപ്പിലാണോ?; 4451 ഒഴിവുകളുമായി പൊതുമേഖലാ ബാങ്കുകൾ വിളിക്കുന്നു

ADVERTISEMENT

∙യോഗ്യത: പത്താം ക്ലാസ് ജയം. മലയാളം പഠിച്ചിരിക്കണം. സൈക്കിൾ ചവിട്ടാൻ അറിയണം, കംപ്യൂട്ടർ പരിജ്ഞാനം വേണം. ഒഴിവുള്ള പോസ്റ്റ് ഒാഫിസിന്റെ ഡെലിവറി പരിധിക്കുള്ളിൽ താമസിക്കുന്നവരാകണം. ഒഴിവുവിവരങ്ങൾ സൈറ്റിലുണ്ട്.

∙പ്രായം: 18-40. സംവരണ വിഭാഗങ്ങൾക്ക് ഇളവുണ്ട്. 

ADVERTISEMENT

∙ശമ്പളം: ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ: 12,000-29,380 രൂപ; അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക്: 10,000-24,470 രൂപ.

∙ഫീസ്: 100 രൂപ. സ്ത്രീകൾ, പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, ട്രാൻസ്‌വുമൺ എന്നിവർക്കു ഫീസില്ല. 

ADVERTISEMENT

∙തിരഞ്ഞെടുപ്പ്: പത്താം ക്ലാസിലെ മാർക്ക് അടിസ്ഥാനമാക്കി. 

Content Summary : Kerala Postal Recruitment 2023 for 1508 GDS Vacancies