മുംബൈ മസഗോൺ ഡോക് ഷിപ്ബിൽഡേഴ്സിൽ 531 നോൺ എക്സിക്യൂട്ടീവ് ഒഴിവ്. കരാർ നിയമനം. 21 വരെ അപേക്ഷിക്കാം. www.mazagondock.in സ്കിൽഡ്, സെമി സ്കിൽഡ്, സ്പെഷൽ ഗ്രേഡ് ട്രേഡുകളുണ്ട്. പ്രധാന തസ്തികകളിലെ ഒഴിവ്, യോഗ്യത: ∙ യൂട്ടിലിറ്റി ഹാൻഡ്– സെമി സ്‌കിൽഡ് (72 ഒഴിവ്): ഏതെങ്കിലും ട്രേഡിൽ എൻഎസി ജയം, ഒരു വർഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ മസഗോൺ ഡോക് ഷിപ്ബിൽഡേഴ്സിൽ 531 നോൺ എക്സിക്യൂട്ടീവ് ഒഴിവ്. കരാർ നിയമനം. 21 വരെ അപേക്ഷിക്കാം. www.mazagondock.in സ്കിൽഡ്, സെമി സ്കിൽഡ്, സ്പെഷൽ ഗ്രേഡ് ട്രേഡുകളുണ്ട്.

Read Also : പ്രായം: 18 നും 30നും ഇടയിലാണോ?; എയിംസിൽ നഴ്സിങ് ഓഫിസർ ആകാം

ADVERTISEMENT

പ്രധാന തസ്തികകളിലെ ഒഴിവ്, യോഗ്യത:

∙ യൂട്ടിലിറ്റി ഹാൻഡ്– സെമി സ്‌കിൽഡ് (72 ഒഴിവ്): ഏതെങ്കിലും ട്രേഡിൽ എൻഎസി ജയം, ഒരു വർഷ പരിചയം.

∙റിഗ്ഗർ (65): ബന്ധപ്പെട്ട ട്രേഡിൽ എൻഎസി ജയം.

∙ ഫിറ്റർ (51): ബന്ധപ്പെട്ട ട്രേഡിൽ എൻഎസി ജയം.

ADVERTISEMENT

∙ ഇലക്ട്രിഷ്യൻ (46): ബന്ധപ്പെട്ട ട്രേഡിൽ എൻഎസി ജയം.

∙ ഫയർ ഫൈറ്റർ (39): പത്താം ക്ലാസ് ജയം, ഫയർ ഫൈറ്റിങ്ങിൽ 6 മാസ ഡിപ്ലോമ/ സർട്ടിഫിക്കറ്റ്, ഹെവി ഡ്യൂട്ടി വെഹിക്കിൾ ലൈസൻസ്, ഒരു വർഷം പരിചയം.

∙സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ (35): സ്ട്രക്ചറൽ ഫിറ്റർ/ ഫാബ്രിക്കേറ്റർ ട്രേഡിൽ എൻഎസി ജയം, ഒരു വർഷം പരിചയം.

∙ പൈപ്പ് ഫിറ്റർ (28): ബന്ധപ്പെട്ട ട്രേഡിൽ എൻഎസി ജയം.

ADVERTISEMENT

∙ ജൂനിയർ ഡ്രാഫ്‌റ്റ്‌സ്‌മാൻ–മെക്കാനിക്കൽ (23): ഡ്രാഫ്‌റ്റ്‌സ്‌മാൻ (മെക്കാനിക്കൽ) ട്രേഡിൽ എൻഎസി ജയം (എൻസിവിടി).

∙ കംപോസിറ്റ് വെൽഡർ (22): വെൽഡർ/ വെൽഡർ (ജി ആൻഡ് ഇ)/ ടിഐജി ആൻഡ് എംഐജി വെൽഡർ/ സ്ട്രക്ചറൽ വെൽഡർ/ വെൽഡർ (പൈപ്പ് & പ്രഷർ വെസൽസ്)/ അഡ്വാൻസ് വെൽഡർ/ ഗ്യാസ് കട്ടർ ട്രേഡിൽ എൻഎസി ജയം, ഒരു വർഷം പരിചയം.യോഗ്യത, പരിചയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സൈറ്റിൽ.

∙ പ്രായം: 18–38. 

അർഹർക്ക് ഇളവ്.

∙ ശമ്പളം: സ്പെഷൽ ഗ്രേഡ്: 21,000–83,180 രൂപ. സ്കിൽഡ് ഗ്രേഡ്: 17,000–64,360 രൂപ. സെമി സ്കിൽഡ് ഗ്രേഡ്: 13,200–49,910 രൂപ.

∙ തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, പരിചയം, ട്രേഡ്‌/ സ്‌കിൽ ടെസ്റ്റ് അടിസ്ഥാനമാക്കി.

∙ ഫീസ്: 100 രൂപ. ഓൺലൈനായി ഫീസ് അടയ്ക്കാം. പട്ടികവിഭാഗ/ വിമുക്തഭട/ ഭിന്നശേഷി അപേക്ഷകർക്കു ഫീസില്ല.

Content Summary : Mazagon Dock Recruitment 2023, 531 Non-Executive Vacancies