പ്രായം 24 നും 55നും ഇടയിലാണോ?; കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ ആകാം
കെഎസ്ആർടിസി സ്വിഫ്റ്റിൽ 600 ഡ്രൈവർ കം കണ്ടക്ടർ ഒഴിവിലേക്ക് 20 വരെ അപേക്ഷിക്കാം. www.kcmd.in കരാർ നിയമനം. നിലവിലെ കെഎസ്ആർടിസി ജീവനക്കാർക്കും അപേക്ഷിക്കാം. ∙ യോഗ്യത: പത്താം ക്ലാസ് ജയം. 30+ സീറ്റുള്ള യാത്രാവാഹനങ്ങളിൽ 5 വർഷ ഡ്രൈവിങ് പരിചയം. ഹെവി ഡ്രൈവിങ് ലൈസൻസ്. തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടർ വാഹന

കെഎസ്ആർടിസി സ്വിഫ്റ്റിൽ 600 ഡ്രൈവർ കം കണ്ടക്ടർ ഒഴിവിലേക്ക് 20 വരെ അപേക്ഷിക്കാം. www.kcmd.in കരാർ നിയമനം. നിലവിലെ കെഎസ്ആർടിസി ജീവനക്കാർക്കും അപേക്ഷിക്കാം.
Read Also : ശമ്പളം 36,000 രൂപ മുതൽ 63,840 രൂപ വരെ
∙ യോഗ്യത: പത്താം ക്ലാസ് ജയം. 30+ സീറ്റുള്ള യാത്രാവാഹനങ്ങളിൽ 5 വർഷ ഡ്രൈവിങ് പരിചയം. ഹെവി ഡ്രൈവിങ് ലൈസൻസ്. തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടർ വാഹന വകുപ്പിൽനിന്നു കണ്ടക്ടർ ലൈസൻസ് നേടണം. ഇംഗ്ലിഷും മലയാളവും എഴുതാനും വായിക്കാനും അറിയണം.
∙പ്രായം: 24–55.
∙ശമ്പളം: 8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ. അധിക മണിക്കൂറിനു 130 രൂപ
ഡ്രൈവിങ് ടെസ്റ്റും ഇന്റർവ്യൂവുമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർ ‘ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ, കെഎസ്ആർടിസി–സ്വിഫ്റ്റ്’ എന്ന പേരിലെടുത്ത റീഫണ്ട് ചെയ്യുന്ന 30,000 രൂപയുടെ ഡിഡി സമർപ്പിക്കണം. കെഎസ്ആർടിസി ജീവനക്കാർക്കു ഡിപ്പോസിറ്റ് ഇല്ല.
Content Summary : Apply now for 600 driver cum conductor vacancies in KSRTC SWIFT