തിരുവനന്തപുരം: അസാപ് കേരളയുടെ പരിശീലന വിഭാഗത്തിന്റെ കോൾസെന്ററിൽ ബിരുദധാരികൾക്ക് ഇന്റേൺഷിപ് ചെയ്യാൻ അവസരം. ഒരു വർഷത്തെ പെയ്ഡ് ഇന്റേൺഷിപ്പ് പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. ടെലി കോളർ പദവിയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അസാപ് കേരളയുടെ വിവിധ നൈപുണ്യ വികസന കോഴ്‌സുകളെ പരിചയപ്പെടുത്തുക,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം: അസാപ് കേരളയുടെ പരിശീലന വിഭാഗത്തിന്റെ കോൾസെന്ററിൽ ബിരുദധാരികൾക്ക് ഇന്റേൺഷിപ് ചെയ്യാൻ അവസരം. ഒരു വർഷത്തെ പെയ്ഡ് ഇന്റേൺഷിപ്പ് പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. ടെലി കോളർ പദവിയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Read Also : സ്റ്റൈപൻഡ്: 25,000 രൂപ, ഭാരത് പെട്രോളിയം കോർപറേഷനിൽ അപ്രന്റിസ് ആകാം

ADVERTISEMENT

അസാപ് കേരളയുടെ വിവിധ നൈപുണ്യ വികസന കോഴ്‌സുകളെ പരിചയപ്പെടുത്തുക, ഉദ്യോഗാർഥികളുടെ അന്വേഷങ്ങൾക്ക് അനുയോജ്യമായ കോഴ്‌സുകൾ നിർദേശിക്കുക തുടങ്ങിയവയാണ് ചുമതല.  മലയാളത്തിലും ഇംഗ്ലീഷിലും മികച്ച ആശയവിനിമയശേഷി, സെയിൽസ്, കസ്റ്റമർ റിലേഷൻസ് എന്നിവയിലുള്ള അടിസ്ഥാന അറിവ് എന്നിവ അഭിലഷണീയം. 

ADVERTISEMENT

പ്രതിമാസം 10,000 രൂപയും 2500 രൂപ അലവൻസും ലഭിക്കും. എഴുത്തു പരീക്ഷയുടെയും  ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 17.  കൂടുതൽ വിവരങ്ങൾക്ക്: 9645693564, 9495999709. അപേക്ഷിക്കാനുള്ള ലിങ്ക്: : https://t.ly/asapkerala

ADVERTISEMENT

Content Summary : Paid Internship Program at ASAP Kerala's Call Center

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT