വിദേശപഠനം ആഗ്രഹിക്കുന്നവർ എപ്പോഴും ഇഷ്ടപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ജർമനിക്ക് എപ്പോഴും പ്രഥമ പരിഗണന നല്‍കാറുണ്ട്. ജർമനിയിൽ പഠനത്തിനു ധാരാളം ഉപാധികൾ സർക്കാർ മുൻപോട്ട് വയ്ക്കുന്നുണ്ട്. പതിമൂന്നു വർഷത്തെ ഇടമുറിയാത്ത സ്കൂൾപഠനം, ജർമൻ ഭാഷയിലെ ബി–2 പ്രാവീണ്യം എന്നിവ പല കുട്ടികൾക്കും സർക്കാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദേശപഠനം ആഗ്രഹിക്കുന്നവർ എപ്പോഴും ഇഷ്ടപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ജർമനിക്ക് എപ്പോഴും പ്രഥമ പരിഗണന നല്‍കാറുണ്ട്. ജർമനിയിൽ പഠനത്തിനു ധാരാളം ഉപാധികൾ സർക്കാർ മുൻപോട്ട് വയ്ക്കുന്നുണ്ട്. പതിമൂന്നു വർഷത്തെ ഇടമുറിയാത്ത സ്കൂൾപഠനം, ജർമൻ ഭാഷയിലെ ബി–2 പ്രാവീണ്യം എന്നിവ പല കുട്ടികൾക്കും സർക്കാർ സർവകലാശാലകളിലേക്കുള്ള പ്രവേശനം കടുപ്പമാക്കും. ജർമനിയ്ക്കു സമാനമായ വിദ്യാഭ്യാസ മികവും ചെലവു കുറവുള്ളതുമായ രാജ്യമാണ് പരിഗണനയെങ്കിൽ ജർമനിയുടെ അയൽരാജ്യമായ ഓസ്ട്രിയ പരിഗണിക്കാം. ജർമനിയുമായി ശക്തമായ നയതന്ത്ര – വാണിജ്യ ബന്ധമുള്ളതിനാൽ ടെക്നോളജി രംഗത്തും അവസരങ്ങൾ ധാരാളമുണ്ട്. പഠനത്തിനായി വിദ്യാർഥികളെ സ്വാഗതം ചെയ്യുന്ന നയമാണ് ഓസ്ട്രിയ പുലർത്തുന്നത്. പ്രതിവർഷം 70,000 രൂപയ്ക്ക് താഴെ ബാച്ചിലർ, മാസ്റ്റേഴ്സ് കോഴ്സുകൾക്ക് പഠിക്കാൻ അവസരമൊരുക്കുന്നത് മികച്ച അവസരങ്ങൾക്കു വഴിയൊരുക്കും. പ്ലസ്‌ടു പൂർത്തിയാക്കിയവർക്ക് ഗ്രീൻ ട്രാൻസിഷൻ എൻജിനീയറിങ്, ഡിജിറ്റൽ മാർക്കറ്റിങ് ആൻഡ് സെയിൽസ്, ഇന്റർ കൾച്ചറൽ മാനേജ്മെന്റ്, ഡ്രോൺ എൻജിനീയറിങ് എന്നീ ബാച്ചിലർ കോഴ്സുകൾക്ക് ചേരാം. ബാച്ചിലർ പഠനത്തിനു ശേഷം ഡേറ്റ സയൻസ്, കമ്യൂണിക്കേഷൻ എൻജിനീയറിങ്, മെഡിക്കൽ എൻജിനീയറിങ്, ഇന്റഗ്രേറ്റഡ് സിസ്റ്റംസ് ആൻഡ് സർക്യൂട്ട് ഡിസൈൻ, ഇലക്ട്രിക്കൽ - എനർജി എൻജിനീയറിങ്, ഇന്റര്‍നാഷനല്‍ ബിസിനസ് സ്റ്റഡീസ്, എെഎ സ്മാർട്ട് പ്രോഡക്ട്സ് എന്നീ കോഴ്സുകൾക്ക് തുടർപഠനത്തിനും അവസരമുണ്ട്.

ഒാസ്ട്രിയയിലെ കരിയർ സാധ്യതകൾ –  വിദഗ്ധരോട് ചോദിക്കാം

English Summary:

Austria offers a cost-effective alternative to studying in Germany, providing excellent higher education opportunities. With various Bachelor's and Master's programs in technology and business, Austria is a smart choice for international students.

Show comments