2023 ന്റെ മലയാളം വാക്ക് നിർദേശിക്കാം
ഈ വർഷം ഏറ്റവും കൂടുതൽ ഉപയോഗിച്ചുകണ്ട മലയാളം വാക്ക് ഏതാണ്? അല്ലെങ്കിൽ ഈ വർഷം നമ്മുടെ ശ്രദ്ധയിൽ വന്ന പുതിയൊരു മലയാളം വാക്കുണ്ടോ? അതിലൊന്നാകാം ‘2023 ന്റെ മലയാളം വാക്ക്.’ ആ വാക്കു കണ്ടെത്താനുള്ള മലയാള മനോരമയുടെ പരിശ്രമത്തിൽ പ്രിയ വായനക്കാർക്കും പങ്കുചേരാം. ഈ വർഷം നിങ്ങളുടെ സവിശേഷ ശ്രദ്ധയാകർഷിച്ച

ഈ വർഷം ഏറ്റവും കൂടുതൽ ഉപയോഗിച്ചുകണ്ട മലയാളം വാക്ക് ഏതാണ്? അല്ലെങ്കിൽ ഈ വർഷം നമ്മുടെ ശ്രദ്ധയിൽ വന്ന പുതിയൊരു മലയാളം വാക്കുണ്ടോ? അതിലൊന്നാകാം ‘2023 ന്റെ മലയാളം വാക്ക്.’
ആ വാക്കു കണ്ടെത്താനുള്ള മലയാള മനോരമയുടെ പരിശ്രമത്തിൽ പ്രിയ വായനക്കാർക്കും പങ്കുചേരാം. ഈ വർഷം നിങ്ങളുടെ സവിശേഷ ശ്രദ്ധയാകർഷിച്ച മലയാളം വാക്കുകൾ നിർദേശിക്കണം. പരമാവധി 3 വാക്കുകൾ അയയ്ക്കാം.
നിർദേശിക്കപ്പെടുന്നവ ഭാഷാവിദഗ്ധരുടെ സമിതി പരിഗണിച്ച് ‘വാക്ക് 2023 ’ കണ്ടെത്തും. തിരഞ്ഞെടുക്കപ്പെട്ട വാക്ക് നിർദേശിച്ചവരിൽനിന്ന് 20 പേർക്കു നറുക്കെടുപ്പിലൂടെ 2500 രൂപ വീതം സമ്മാനം ലഭിക്കും. വാക്ക്, അതു നിർദേശിക്കാനുള്ള കാരണം, നിങ്ങളുടെ പേര്, ജില്ല, ഫോൺ നമ്പർ എന്നിവ അയയ്ക്കണം: വാട്സാപ്: 79022 79797 ഇ മെയിൽ: yuva@mm.co.in
തപാൽ: വാക്ക് 2023, എഡിറ്റോറിയൽ,
മലയാള മനോരമ, പിബി നമ്പർ:26,
കോട്ടയം – 686001.
നിർദേശങ്ങൾ സ്വീകരിക്കുന്ന
അവസാന തീയതി: ഡിസംബർ 20