ചൂട് അനുഗ്രഹമായ മൽസരാർഥികളുമുണ്ട് കലോൽസവ നഗരിയിൽ; എങ്ങനെയെന്നല്ലേ?
സർവരും ചൂടിനെതിരെ ചൂടാകുമ്പോൾ ചൂട് അനുഗ്രഹമായ ഒരു കൂട്ടം വിദ്യാർഥികൾ. ദഫ് മുട്ട് മത്സരം തിരുനക്കരയിലെ കനത്ത ചൂടിൽ അരങ്ങു തകർക്കുമ്പോൾ മത്സരിച്ചവർ കൊട്ടിപ്പാടാൻ ഉപയോഗിച്ച ദഫ് ചൂടു കൊണ്ട് വലിഞ്ഞുമുറുകിയിരുന്നു. നല്ല ശബ്ദത്തിൽ കൊട്ടിപ്പാടാൻ ഇതു സഹായകമായെന്നു വിദ്യാർഥികൾ. തിരുനക്കര മൈതാനത്ത് ഇന്നലെ എത്തിച്ചത് 350 ദഫുകൾ. മത്സരത്തിന് 31 സംഘങ്ങൾ ഉണ്ടായിരുന്നു. വെള്ളമുണ്ടും തലപ്പാവും ജൂബയുമണിഞ്ഞാണ് ടീമുകൾ എത്തിയത്. ചൂടു കൂടുതലായതിനാൽ കോട്ടൺതുണിയാണ് മിക്കവരും ഉപയോഗിച്ചത്.

കോട്ടയം ∙ സർവരും ചൂടിനെതിരെ ചൂടാകുമ്പോൾ ചൂട് അനുഗ്രഹമായ ഒരു കൂട്ടം വിദ്യാർഥികൾ. ദഫ് മുട്ട് മത്സരം തിരുനക്കരയിലെ കനത്ത ചൂടിൽ അരങ്ങു തകർക്കുമ്പോൾ മത്സരിച്ചവർ കൊട്ടിപ്പാടാൻ ഉപയോഗിച്ച ദഫ് ചൂടു കൊണ്ട് വലിഞ്ഞുമുറുകിയിരുന്നു. നല്ല ശബ്ദത്തിൽ കൊട്ടിപ്പാടാൻ ഇതു സഹായകമായെന്നു വിദ്യാർഥികൾ. തിരുനക്കര മൈതാനത്ത് ഇന്നലെ എത്തിച്ചത് 350 ദഫുകൾ. മത്സരത്തിന് 31 സംഘങ്ങൾ ഉണ്ടായിരുന്നു. വെള്ളമുണ്ടും തലപ്പാവും ജൂബയുമണിഞ്ഞാണ് ടീമുകൾ എത്തിയത്. ചൂടു കൂടുതലായതിനാൽ കോട്ടൺതുണിയാണ് മിക്കവരും ഉപയോഗിച്ചത്.