കോട്ടയം ∙ 14 വർഷത്തെ കിരീടവരൾച്ചയ്ക്കു പരിഹാരമായി കോട്ടയത്തിന്റെ മണ്ണിൽ വീണ്ടും മഹാരാജകീയ വിജയം. എംജി സർവകലാശാലാ കലോത്സവത്തിൽ 129 പോയിന്റുമായി എറണാകുളം മഹാരാജാസ് കോളജ് ഓവറോൾ ചാംപ്യന്മാർ. എറണാകുളം കോളജുകളുടെ സമഗ്രാധിപത്യത്തിൽ 111 പോയിന്റുമായി സെന്റ് തെരേസാസ് കോളജ് രണ്ടാം സ്ഥാനത്ത് എത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙  14 വർഷത്തെ കിരീടവരൾച്ചയ്ക്കു പരിഹാരമായി കോട്ടയത്തിന്റെ മണ്ണിൽ വീണ്ടും മഹാരാജകീയ വിജയം. എംജി സർവകലാശാലാ കലോത്സവത്തിൽ 129 പോയിന്റുമായി എറണാകുളം മഹാരാജാസ് കോളജ് ഓവറോൾ ചാംപ്യന്മാർ. എറണാകുളം കോളജുകളുടെ സമഗ്രാധിപത്യത്തിൽ 111 പോയിന്റുമായി സെന്റ് തെരേസാസ് കോളജ് രണ്ടാം സ്ഥാനത്ത് എത്തി. തൃപ്പൂണിത്തുറ ആർഎൽവി കോളജ്, തേവര സേക്രഡ് ഹാർട്ട് കോളജ് എന്നിവർ മൂന്നാംസ്ഥാനം പങ്കിട്ടു. (102 പോയിന്റ്).

2010ൽ കോട്ടയത്തു  നടന്ന കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയശേഷം 14 വർഷങ്ങൾക്കു ശേഷം കോട്ടയത്തു തന്നെയാണു മഹാരാജാസ് കിരീടം ചൂടുന്നത്. ആദ്യദിനം ചിത്രത്തിൽ ഇല്ലാതിരുന്ന മഹാരാജാസ് അവസാന ദിനങ്ങളിൽ പോയിന്റുകൾ നേടി ചാംപ്യൻപട്ടത്തിലേക്ക് ഉയരുകയായിരുന്നു.

ADVERTISEMENT

മികച്ച നടനായി മഹാരാജാസിലെ എം.അഭിനന്ദും നടിയായി ചങ്ങനാശേരി എസ്ബി കോളജിലെ അലൻ കരിഷ്മ ജോസഫും തിരഞ്ഞെടുക്കപ്പെട്ടു. കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ എ.ആകാശ് ജൂറിയുടെ പ്രത്യേക പരാമർശം നേടി. സമാപന സമ്മേളനം മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. മന്ത്രി വി.എൻ. വാസവൻ സമ്മാനങ്ങൾ വിതരണം ചെയ്തു. സർവകലാശാലാ യൂണിയൻ ചെയർമാൻ രാഹുൽ മോൻ രാജൻ അധ്യക്ഷത വഹിച്ചു.

Content Summary:

Epic Comeback in Kottayam: Maharaja's College Ends Drought with Stunning Victory at MG University Arts Festival