തെക്കേഗോപുരനട തുറന്നു വരുന്നതു ‘രോമാഞ്ചിഫിക്കേഷനാണ്’: വെടിക്കെട്ട് ആവേശമാണെന്ന് യുവതലമുറ
തൃശൂരെന്നെ ആയോണ്ട് എല്ലാ പൂരത്തിനും വരാറുണ്ട്. വെടിക്കെട്ടാണ് ഏറ്റവും ഇഷ്ടം. ഇന്നലെ സാംപിൾ പൊരിച്ചു. പിന്നെ, ഈ പൂരത്തിന് ഏറ്റവും ഇഷ്ടായത് ആ വിഐപി പവിലിയൻ മാറ്റീത് തന്നെയാണ്. തെക്കേഗോപുരനട തുറന്നു വരുന്നതു ‘രോമാഞ്ചിഫിക്കേഷനാണ്’. പിന്നെ ടൗൺ ഫുൾ ഓണവൂല്ലോ. ആകെ പ്രശ്‌നം ഈ ചൂടാണ്. പക്ഷെ മ്മള് അതും

തൃശൂരെന്നെ ആയോണ്ട് എല്ലാ പൂരത്തിനും വരാറുണ്ട്. വെടിക്കെട്ടാണ് ഏറ്റവും ഇഷ്ടം. ഇന്നലെ സാംപിൾ പൊരിച്ചു. പിന്നെ, ഈ പൂരത്തിന് ഏറ്റവും ഇഷ്ടായത് ആ വിഐപി പവിലിയൻ മാറ്റീത് തന്നെയാണ്. തെക്കേഗോപുരനട തുറന്നു വരുന്നതു ‘രോമാഞ്ചിഫിക്കേഷനാണ്’. പിന്നെ ടൗൺ ഫുൾ ഓണവൂല്ലോ. ആകെ പ്രശ്‌നം ഈ ചൂടാണ്. പക്ഷെ മ്മള് അതും മൈൻഡാക്കാണ്ടെ നടക്കും. കാരണം ഇത് മ്മ്‌ടെ പൂരാണ്.
പ്രിസ്‌കില്ല, അമൃത
റൗണ്ടടിച്ചു നടക്കണം
പൂരത്തിന്റെ കുടമാറ്റം ടിവിയിലാണ് കാണാറുള്ളത്. ഈ പ്രാവശ്യം കൂട്ടുകാരുടെ കൂടെ വന്നതാണ്. പകൽപൂരത്തിനു വരാൻ ഇഷ്ടാണ്. വെടിക്കെട്ടാണ് എന്നെ പൂരത്തിന് വരാൻ ഏറ്റവും പ്രേരിപ്പിക്കുന്നത്. പിന്നെ പൂരത്തലേന്ന് റൗണ്ട് മുഴോൻ നടക്കാൻ നല്ല രസമാണ്. അത് വല്ലാത്ത ഒരു എനർജിയാണ്.
–ശിവാനി, അനീന, അനീറ്റ
മിസ് യു രാമചന്ദ്രൻ
ഞങ്ങള് മൂവാറ്റുപുഴക്കാരാണ്. പല കൂട്ടുകാരും പറഞ്ഞു കേട്ടിട്ടു പൂരം കാണാൻ വന്നതാണ്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കാണാനാവും എന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ഇത്തവണ കണ്ടില്ല. എന്തായാലും ഈ മൂന്നു ദിവസവും തൃശൂര് തന്നെ നിന്ന് പൂരം മുഴുവൻ കാണാനാണ് ആഗ്രഹിക്കുന്നത്. വെടിക്കെട്ട് എന്തായാലും മിസ്സാവരുതെന്നാണ് ഇപ്പോ ഉള്ള ആഗ്രഹം.
അലൻ, മർസൂദ്, ആദി
ഓം ഹ്രീം കുട മാറട്ടെ
തൃശൂര് തന്നെയാണെങ്കിലും ആദ്യായിട്ടാണ് ഒന്നിച്ച് പൂരം കാണാൻ വരുന്നത്. തെക്കേഗോപുരനട തുറക്കുന്നതു കണ്ട സന്തോഷമുണ്ട്. പക്ഷേ ഈ വെയില് ആണ് പ്രശ്‌നം. സാംപിള് അടിപൊളിയായിരുന്നു. ഈ വർഷത്തെ കുടമാറ്റത്തിനായി കാത്തിരിക്കുകയാണ്.
സ്‌റ്റെല്ല, മാളവിക, ഭുവി, ആദിശ്രി