പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനത്തിലെ അതൃപ്തി പരസ്യമാക്കി പി.സരിൻ രംഗത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ വായനക്കാർ കമന്റുകളായി പ്രതികരിച്ചു തുടങ്ങിയത്. തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിന്റെ പേരിലും ആശയപരമായ ഭിന്നതകൾ കാരണം പാർട്ടി വിടുന്നതും (മാറുന്നതും) മുൻപും വാർത്തകളിൽ ഇടം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനത്തിലെ അതൃപ്തി പരസ്യമാക്കി ഡോ. പി.സരിൻ രംഗത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ വായനക്കാർ കമന്റുകളായി പ്രതികരിച്ചു തുടങ്ങിയത്. തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിന്റെ പേരിലും ആശയപരമായ ഭിന്നത കാരണം പാർട്ടി വിടുന്നതും മുൻപും വാർത്തകളിൽ ഇടം നേടിയിട്ടുണ്ടെങ്കിലും ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സൈബർ ഇടങ്ങളിൽ ഡോ. സരിനെക്കുറിച്ചുള്ള തിരച്ചിൽ സൂചകങ്ങളിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഇൗ വാർത്തകളോട് വായനക്കാർ എങ്ങനെ പ്രതികരിക്കുന്നുവെന്ന് അറിയാൻ മനോരമ ഒാൺലൈൻ നടത്തിയ അന്വേഷണത്തിൽ ലഭിച്ചത് നിരവധി കമന്റുകളാണ്. ‘സീറ്റ് കിട്ടിയില്ലെങ്കിൽ പാർട്ടി വിടണോ?’ ചോദ്യത്തിനു മനോരമ ഒാൺലൈൻ സമൂഹമാധ്യമ അക്കൗണ്ടുകളിൽ വായനക്കാർ പങ്കുവച്ചത് തല്ലും തലോടിയുമുള്ള മറുപടികളാണ്.

‍ഡോ. സരിന്റെ ഇടതുപക്ഷ പ്രവേശനത്തോട് സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണമാണ് വായനക്കാർ അറിയിച്ചത്. പ്രതികരണങ്ങളിൽ ചിലത്...
‘എല്ലാവർക്കും നേതൃത്വനിരയിലേക്ക് വരാനും ഇലക്ഷന് സീറ്റ് നേടാനും അത്ര പെട്ടെന്ന് കഴിയില്ല. പൊതു ജനങ്ങളുടെ ഇടയിൽ സ്വീകാര്യത ഉണ്ടാവാൻ ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ചു ജന സമ്മതൻ ആവണം. അങ്ങനെ നമ്മൾ അംഗീകരിക്കപ്പെടണം. പ്രവർത്തിക്കുന്ന പാർട്ടിയിൽ വിശ്വാസവും അച്ചടക്കവും ഉണ്ടാവണം. എങ്കിൽ നമ്മളെ അംഗീകരിക്കുന്ന കാലം വരും. അതുവരെ ക്ഷമിക്കാം. അല്ലാതെ മറ്റു പാർട്ടിയെ വിശ്വസിച്ചു പോയി ഉള്ള വില കളയരുത്...’ – ജനേഷ് പുരുഷോത്തമൻ ആലാപന

ഇൻസ്റ്റാഗ്രാമിൽ വായനക്കാർ പങ്കുവച്ച അഭിപ്രായങ്ങൾ
ADVERTISEMENT

വെറുതെ കൊടിയും പിടിച്ചു അടിയും വാങ്ങിച്ച് ഉള്ള ജോലിയും കളഞ്ഞ് എത്ര കാലം? ഒരു മാന്യമായ അദ്ധ്വാനമില്ലാത്ത വരുമാനം കിട്ടുന്ന സ്ഥാനം എല്ലാ പാർട്ടി അണികളായവരുടെയും വലിയ ആഗ്രഹമല്ലേ .അത് കിട്ടുന്ന സ്ഥലത്ത് വിരുതൻമാർ പോകണം. കാലാകാലം കുറച്ചു പേർ മാത്രം കയ്യടക്കി വെച്ചാൽ ശരിയാവുമോ’ – ബഷീർ ദിൽഹാർ 

ഫേസ്ബുക്കിൽ വായനക്കാർ പങ്കുവച്ച അഭിപ്രായങ്ങൾ

ഇപ്പോൾ എംഎൽഎ ആയിരിക്കുന്ന നേതാക്കന്മാർക്കു സീറ്റ്‌ കൊടുക്കാതെ അവരോട് ചോദിച്ചാൽ ഉത്തരം കിട്ടും – ദീപിക പൊന്നൂസ്

നിലപാട് ഇല്ലാത്തവർ പാർട്ടി വിടും കാരണം അവർക്ക് നിലനിൽപ്പാണ് ആവശ്യം അധികാര രാഷ്ട്രീയത്തിനോട് ആർത്തി –  അബ്ദുൾ റഹ്മാൻ റഹ്മാൻ

ADVERTISEMENT

അധികാരക്കൊതി മൂത്തവർ പാർട്ടി വിടും – ബഷീർ കിനാലൂർ

അധികാരത്തോട് ആർത്തി ഉള്ളവർ ഒരു സ്ഥലത്തും തൃപ്തർ ആയിരിക്കില്ല. അവർക്ക് അധികാരം എങ്ങനെയും നേടുക എന്നത് മാത്രം ആയിരിക്കും ലക്ഷ്യം – അനിൽകുമാർ ദാമോദരൻ

English Summary:

Social Pulse : Dr P. Sarin to be Left candidate for Palakkad bypoll

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT