കേരളത്തിലെ ഏറ്റവും വലിയ സ്റ്റുഡന്റസ് അവാർഡ് പ്രോഗ്രം സംഘടിപ്പിച്ച് സൈലം
സൈലത്തിൽ നിന്നും മെഡിക്കൽ– എൻജിനീയറിങ് എൻട്രൻസ്, സിഎ, എസിസിഎ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടന്ന കേരളത്തിലെ ഏറ്റവും വലിയ സ്റ്റുഡന്റസ് അവാർഡ് ചടങ്ങിൽ ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ, രമേഷ് പിഷാരടി, നസ്‌ലിൻ, നിഖില വിമൽ, പേർളി മാണി, ജീവ ജോസഫ്, കാർത്തിക്

സൈലത്തിൽ നിന്നും മെഡിക്കൽ– എൻജിനീയറിങ് എൻട്രൻസ്, സിഎ, എസിസിഎ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടന്ന കേരളത്തിലെ ഏറ്റവും വലിയ സ്റ്റുഡന്റസ് അവാർഡ് ചടങ്ങിൽ ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ, രമേഷ് പിഷാരടി, നസ്‌ലിൻ, നിഖില വിമൽ, പേർളി മാണി, ജീവ ജോസഫ്, കാർത്തിക് സൂര്യ, ഹനാൻ ഷാ, ഹാഷിർ ആൻഡ് ടീം, ഫെജോ എന്നിവർ പങ്കെടുത്തു. വിവിധ സൈലം സെന്ററുകളിലെ പതിനായിരത്തിലധികം വിദ്യാർഥികൾ പങ്കെടുത്തു. സൈലം സിഇഒ ഡോ.അനന്തു എസ്, സൈലം ഡയറക്ടർമാരായ ലിജീഷ്‌കുമാർ, വിനേഷ്‌കുമാർ എന്നിവർ സംസാരിച്ചു. മെഡിക്കൽ – എൻനീയറിങ് പ്രവേശനപ്പരീക്ഷാ പരിശീലനരംഗത്ത് മികച്ച മുന്നേറ്റം കാഴ്‌ചവച്ച സൈലം ലേണിങ്ങിൽ നിന്ന് പതിനായിരക്കണക്കിന് വിദ്യാർഥികളാണ് കഴിഞ്ഞ നാലു വർഷം കൊണ്ട് വിവിധ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയിട്ടുള്ളത്. ആയിരത്തിലധികം സൈലം വിദ്യാർഥികൾക്കാണ് ഈ വർഷം മാത്രം എെഎെഎഎംഎസ്, െഎെഎടി, എൻെഎടി തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവേശനം ലഭിച്ചത്. നീറ്റ്, ജെഇഇ കോച്ചിങ് കൂടാതെ പിഎസ്സി, എസ്എസ്സി, ബാങ്കിങ്, റെയിൽവേ, കൊമേഴ്‌സ് പ്രൊഫഷണൽ കോഴ്‌സുകൾക്കും സൈലം പരിശീലനം നൽകുന്നുണ്ട്. തമിഴ്നാട്ടിലും കർണാടകയിലും സൈലത്തിന് ക്യാംപസുകളും സ്കൂളുകളുമുണ്ട്. പതിനഞ്ചു ലക്ഷത്തോളം വിദ്യാർഥികളുള്ള സൈലത്തിന് കേരളത്തിലുടനീളം ട്യൂഷൻ സെന്ററുകളുമുണ്ട്. നീറ്റ് 2025 എഴുതുന്നവർക്കുള്ള ക്രാഷ് കോഴ്സ് അഡ്‌മിഷനും, 6 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള 2025–26 അദ്ധ്യയന വർഷത്തേക്കുള്ള ഫൗണ്ടേഷൻ പ്രോഗ്രാമിന്റെ പ്രവേശനവും അടുത്ത വർഷത്തേക്കുള്ള നീറ്റ്–ജെഇഇ റിപ്പീറ്റർ ബാച്ചുകളിലേക്കുള്ള അഡ്‌മിഷനും സൈലത്തിൽ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് : 6009100300