ഒരു ഭാഗത്ത് വെളിച്ചം, മറുഭാഗത്ത് ഇരുട്ട്: ആകാശം വിഭജിച്ചതുപോലെ; അതിശയിപ്പിക്കും കാഴ്ച
വൈകുന്നേരങ്ങളിൽ ആകാശം നിറംമാറുമ്പോൾ കൗതുകത്തോടെയാണ് ആളുകൾ നോക്കിക്കാണുക. സൂര്യൻ അസ്തമിക്കുന്നതിനു മുൻപ് പലവർണങ്ങളിൽ ആകാശം കാണപ്പെടാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ഫ്ളോറിഡയിൽ ജനങ്ങളെ ഞെട്ടിക്കുന്ന തരത്തിലായിരുന്നു ആകാശം. ഒരു ഭാഗത്ത് വെളിച്ചവും മറുഭാഗത്ത് ഇരുട്ടും!

നിറയെ വാഹനങ്ങൾ പോകുന്നതിനിടെ പകർത്തിയ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആകാശം രണ്ടായി വിഭജിക്കപ്പെട്ട തരത്തിലായിരുന്നു കാഴ്ച. ഭീമാകരമായ മേഘം ഒരു ഭാഗത്തെ വെളിച്ചം തടുത്ത് നിഴൽ ആക്കിയതാണ് ഇത്തരം പ്രതിഭാസത്തിനു കാരണമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 20 ലക്ഷം പേരാണ് വിഡിയോ കണ്ടത്. ചിലർ തങ്ങളുടെ പ്രദേശത്തെ ആകാശത്തിലെ മാറ്റവും പങ്കുവച്ചിട്ടുണ്ട്.