ചക്രവാത ചുഴികളും ന്യൂനമർദ്ദങ്ങളും: കാലവർഷം വീണ്ടും സജീവം; വടക്കൻ കേരളത്തിൽ കൂടുതൽ മഴ
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദുർബലമായിരുന്ന കാലവർഷം കേരളത്തിൽ വീണ്ടും ചെറിയ തോതിൽ സജീവമാകും. വടക്കൻ കേരളത്തിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. ആഗോള മഴപാത്തി MJO) യുടെ സ്വാധീനത്താൽ വരും ദിവസങ്ങളിൽ പശ്ചിമ പസഫിക്കിലും തെക്കൻ ചൈന കടലിലും ബംഗാൾ ഉൾക്കടലിലും ചക്രവാത ചുഴികളും ന്യൂനമർദ്ദങ്ങൾ രൂപപ്പെടാൻ സാധ്യത കൂടുതലാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദുർബലമായിരുന്ന കാലവർഷം കേരളത്തിൽ വീണ്ടും ചെറിയ തോതിൽ സജീവമാകും. വടക്കൻ കേരളത്തിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. ആഗോള മഴപാത്തി MJO) യുടെ സ്വാധീനത്താൽ വരും ദിവസങ്ങളിൽ പശ്ചിമ പസഫിക്കിലും തെക്കൻ ചൈന കടലിലും ബംഗാൾ ഉൾക്കടലിലും ചക്രവാത ചുഴികളും ന്യൂനമർദ്ദങ്ങൾ രൂപപ്പെടാൻ സാധ്യത കൂടുതലാണ്. ഇതനുസരിച്ച് മഴയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും.
അടുത്ത 3, 4 ദിവസങ്ങളിൽ കർണാടക, കൊങ്കൺ, ഗോവ, മഹാരാഷ്ട്ര തീരദേശ മേഖലയിൽ മഴ സജീവമാകാനാണ് സാധ്യത. കേരളത്തിൽ പൊതുവെ എല്ലാ ജില്ലകളിലും മഴ ലഭിക്കുമെങ്കിലും വടക്കൻ ജില്ലകളിൽ കൂടുതൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. നിലവിൽ അതിതീവ്ര മഴക്കുള്ള സാധ്യത കുറവാണെന്ന് കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം വ്യക്തമാക്കി.