ദരിദ്ര രാജ്യങ്ങൾക്ക് കാലാവസ്ഥാ ധനസഹായം; ഒരു ലക്ഷം കോടി ഡോളർ സമാഹരിക്കണമെന്ന് ആവശ്യം
അസർബൈജാനിലെ ബാകുവിൽ നടക്കുന്ന 29–ാമത് യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ ദരിദ്രരാജ്യങ്ങൾക്ക് കാലാവസ്ഥാ ധനസഹായം നൽകണമെന്ന് ആവശ്യം. ദരിദ്ര രാഷ്ട്രങ്ങളിൽ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുക, ഊർജസുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ നടപ്പാക്കാനായി ഒരു വർഷം 10,000 കോടി ഡോളർ സമാഹരിക്കാനാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്.

അസർബൈജാനിലെ ബാകുവിൽ നടക്കുന്ന 29–ാമത് യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ ദരിദ്രരാജ്യങ്ങൾക്ക് കാലാവസ്ഥാ ധനസഹായം നൽകണമെന്ന് ആവശ്യം. ദരിദ്ര രാഷ്ട്രങ്ങളിൽ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുക, ഊർജസുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ നടപ്പാക്കാനായി ഒരു വർഷം 10,000 കോടി ഡോളർ സമാഹരിക്കാനാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ ഇത് ഒരു ലക്ഷം കോടി ഡോളറാക്കണമെന്ന് കാലാവസ്ഥാ വിദഗ്ധരും ദരിദ്രരാഷ്ട്രങ്ങളും ആവശ്യപ്പെട്ടു.
കാലാവസ്ഥാ ധനസഹായത്തിൽ വികസിത രാജ്യങ്ങളുടെ ഉത്തരവാദിത്വം ഉറപ്പുവരുത്തുക, ദുർബല സമൂഹങ്ങളെ സഹായിക്കുക എന്നിവയ്ക്കാണ് ഇന്ത്യ ഊന്നൽ നൽകുന്നത്. ഉച്ചകോടിയിൽ 48 രാജ്യങ്ങളുടെ തലവന്മാരും 198 രാജ്യങ്ങളിൽ നിന്നുള്ള 32,000 പ്രതിനിധികളും പങ്കെടുത്തേക്കും. നവംബർ 22ന് കോപ് 29 അവസാനിക്കുന്നത്. കഴിഞ്ഞവർഷം ദുബൈയിൽ നടന്ന ഉച്ചകോടിയിൽ ഫോസിൽ ഇന്ധനത്തിന്റെ ഉപയോഗം പടിപടിയായി കുറയ്ക്കുന്നതിനുള്ള ധാരണയിലെത്തിയിരുന്നു.